കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ അബ്ബാസിയ മേഖലയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9 മുതൽ അബ്ബാസിയ കല സെന്ററിൽ വച്ച് നടക്കുന്ന മെഡിക്കൽ ക്യമ്പിൽ വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ സേവനം ലഭ്യമാണ്.