കുവൈറ്റ് സിറ്റി: കേരളആർട്ട് ലവേഴ്‌സ്അസോസിയേഷൻ മാതൃഭാഷ സമിതിയും സംയുക്തമായി നടത്തിവരുന്ന സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ അബ്ബസിയയിലെ പ്രഥമ ക്ലാസ്സ് ജർമൻ മെഡിക്കൾ സെന്ററിനു സമീപമുള്ള അജിത് കുമാറിന്റെ ഭവനത്തി ൽ മാതൃഭാഷ ജനറൽ കൺവീനർ ജേക്കബ് മാത്യു ഉത്ഘാടനം ചെയ്തു. ക്ലാസ്സി ൽ പഠിക്കുവാൻ താൽപര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ : 97674637,99108926 എന്നീ നമ്പരുകളിൽ ബന്ധപെടുക.