ന്യൂയോർക്ക്: ന്യൂയോർക്ക്, ന്യൂജഴ്സി, കണക്ട്ടിക്കട്ട് ഭാഗത്തു നിവസിക്കുന്ന കല്ലറ നിവാസികളുടെ സംഗമം ഒക്ടോബർ മാസം 24–ാം തിയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഫ്ലോറൽ പാർക്കിലുള്ള 26 ടൈയിസൻ അവന്യുവിൽ നടത്തുന്നു. കല്ലറയിലും സമീപ പ്രദേശങ്ങളായ വൃത്തപ്പള്ളി, മാൻവെട്ടം, മധുരവേലി തുടങ്ങിയ പ്രദേശകരായ അവരുടെ ജീവിത പങ്കാളികളെയും കുട്ടികളെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : സെബാസ്റ്റ്യൻ വിരുത്തി : 516 643 7983 സാബു തടിപ്പുഴ : 917 843 4762