- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: കോവിഡ് ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആശുപത്രി വിട്ടു.ഒരാഴ്ച തിരുവനന്തപുരത്തെ വസതിയിൽ വിശ്രമിക്കും. ഒരാഴ്ച സന്ദർശകരെ അനുവദിക്കില്ലെന്നും പാർട്ടി സംസ്ഥാന കേന്ദ്രം അറിയിച്ചു.
Next Story