You Searched For "സിപിഐ"

ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം; തന്നെ സഹായിക്കുന്ന പ്രസ്ഥാനത്തോട് കൂറുപുലര്‍ത്തും; ബിജെപി തന്നെ സ്ഥാനാര്‍ഥിയാക്കും, പിന്തുണയ്ക്കും; നമോ ഭവനിലെത്തി ബിജെപി അംഗത്വം സ്വീകരിച്ച സിസി മുകുന്ദന്റെ വാക്കുകള്‍ ഇങ്ങനെ; ആളുകളുടെ കടം തീര്‍ക്കുന്ന പാര്‍ട്ടിയല്ല ബിജെപിയെന്ന് എ എന്‍ രാധാകൃഷ്ണന്‍; സിറ്റിംഗ് എംഎല്‍എയെ പാളയത്തില്‍ എത്തിച്ച നേട്ടത്തില്‍ ബിജെപി
ആ വീട് എന്റേത്; റേഷന്‍ കാര്‍ഡിലെ പേര് വെട്ടിയത് നിയമ വിരുദ്ധമായി; നീക്കത്തിന് പിന്നില്‍ സിപിഐ നേതാക്കള്‍;  കാര്‍ഡ് റദ്ദാക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കും; റേഷന്‍ കാര്‍ഡില്‍ നിന്ന് തന്റെ പേര് വെട്ടിയതില്‍ പ്രതികരണവുമായി ശ്രീനാദേവി കുഞ്ഞമ്മ
സ്വതന്ത്രനായി മത്സരിക്കും, കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചു: നിലപാടിലുറച്ച് സി സി മുകുന്ദന്‍; സ്ഥാനാര്‍ഥിത്വ നീക്കത്തെ എതിര്‍ത്ത് പ്രാദേശിക കോണ്‍ഗ്രസുകാര്‍;  സി.പി.ഐയിലെ സ്‌ക്രാപ്പുകളെ എടുക്കേണ്ട; വിയോജിപ്പ് ഞങ്ങള്‍ വ്യക്തമാക്കുമെന്ന് നേതാക്കള്‍
നാട്ടികയില്‍ പേയ്‌മെന്റ് സീറ്റ്; മോശം പ്രകടനം നടത്തിയ ഗീത ഗോപിയെ സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ല; പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ തനിക്കാവില്ല; ഗീതഗോപിയ്ക്ക് സീറ്റ് നല്‍കുന്നത് സാമ്പത്തിക സ്വാധീനം മൂലം; പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും മല്‍സരിക്കുമെന്നും സിസി മുകുന്ദന്‍ എംഎല്‍എ; തൃശ്ശൂരില്‍ സിപിഐയില്‍ പ്രതിസന്ധി; മുകുന്ദന് സീറ്റ് നിഷേധിച്ചത് വിഭാഗീയത മൂലം
പേരിന് മാത്രം സിപിഐക്കാരന്‍! പ്രവര്‍ത്തനവും മമതയും സിപിഎമ്മിനോടെന്ന് പണ്ടേ പരാതി; പട്ടാമ്പി സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും സിറ്റിംഗ് എംഎല്‍എ മുഹമ്മദ് മുഹ്‌സിന്റെ പേര് വെട്ടി സിപിഐ പാലക്കാട് ജില്ലാ നേതൃത്വം; പന്ന്യന്‍ രവീന്ദ്രന്റെ പേര് ഉള്‍പ്പെടുത്തി പട്ടിക നല്‍കി; അന്തിമ തീരുമാനം എടുക്കുക സിപിഐ സംസ്ഥാന കമ്മിറ്റി യോഗം
സി ദിവാകരന്‍ പറഞ്ഞ കാര്യങ്ങള്‍ അപക്വവും അസംബന്ധവും; ഒരു രാഷ്ട്രീയ നേതാവ് ചിന്തിക്കാന്‍ പാടില്ലാത്ത, അനവസരത്തിലുള്ള പ്രതികരണം; കാരണവന്മാര്‍ക്ക് പ്രായമേറുമ്പോഴുണ്ടാകുന്ന ചില സ്വഭാവരീതിയുണ്ട്; ആ പ്രതികരണം അങ്ങനെ കണ്ടാല്‍ മതി; ചൂര മീന്‍ വിവാദത്തില്‍ ദിവാകരനെതിരെ മന്ത്രി ജി ആര്‍ അനില്‍
ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല; ഇത്ര നാള്‍ ആയിട്ടും കേരളത്തില്‍ ഒരു ഫാക്ടറി പോലും ഇല്ല; കേരളത്തില്‍ കാറോ മോട്ടര്‍ ബൈക്കോ ഹെവി മെഷിനറിയോ ഉല്‍പാദിപ്പിക്കുന്നുണ്ടോ? അതുകൊണ്ടാണ് ചെറുപ്പക്കാര്‍ എങ്ങനെയെങ്കിലും പാസ്‌പോര്‍ട് തരപ്പെടുത്തി കാശും കൊടുത്ത് നാടുവിട്ടു പോയി രക്ഷപ്പെടുന്നത്; സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി സി ദിവാകരന്‍
പരിചയപ്പെട്ട് 24 മണിക്കൂറിനകം രാഹുല്‍ മോശക്കാരനാണെന്ന് തിരിച്ചറിഞ്ഞെങ്കില്‍ എന്തുകൊണ്ട് അപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്തില്ല? രാത്രി 12.30 യ്ക്ക് ശേഷം ആ മുന്നണി പോരാളി എന്തിന് പ്ലീസ് കം ടു ടെലഗ്രാം സീക്രട്ട് ചാറ്റ് എന്നുപറഞ്ഞു? രാഹുല്‍ മാങ്കൂട്ടത്തിലിനുള്ള പിന്തുണ മുതല്‍ സിപിഐയിലെ ദുരനുഭവങ്ങള്‍ വരെ; ശ്രീനാദേവി കുഞ്ഞമ്മയുടെ വെളിപ്പെടുത്തലുകള്‍ മറുനാടന്‍ പോഡ്കാസ്റ്റില്‍
നിങ്ങള്‍ ഇന്നൊരു കോണ്‍ഗ്രസുകാരിയാണ്; പാര്‍ട്ടി ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പാര്‍ട്ടിയെക്കാള്‍ വലിയ നിലപാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇല്ല; ശ്രീനാദേവിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്നേഹ
പണ്ട് പി.കെ. ശ്യാമളയെ എതിര്‍ത്തു, ഇന്ന് സി.പി.എമ്മിനും പോലീസിനും കണ്ണിലെ കരട്; കോമത്ത് മുരളീധരനെ കാപ്പ ചുമത്തി നാടുകടത്താന്‍ നീക്കമെന്ന് സി.പി.ഐ; എം.വി. ഗോവിന്ദന്റെ നാട്ടില്‍ സി.പി.എമ്മിന് സി.പി.ഐയുടെ പണി; വാക്‌പോരുമായി ഇരുപാര്‍ട്ടി നേതാക്കളും
സിപിഐയിലും തലമുറമാറ്റം; നാല് മന്ത്രിമാരും വീണ്ടും ജനവിധി തേടും, ആറ് സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റില്ല; ടേം വ്യവസ്ഥയില്‍ വിട്ടുവീഴ്ചയില്ലെന്ന് പാര്‍ട്ടി; തൃശൂരിലെ സാഹചര്യം മന്ത്രി രാജന് ഇളവാകും; സിപിഐയും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക്; ബിനോയ് വിശ്വം മത്സരിക്കില്ല