You Searched For "സിപിഐ"

സിപിഐ ഉത്തരം താങ്ങുന്ന പല്ലി, ഒറ്റയ്ക്ക് നിന്നാല്‍ ഒരു പഞ്ചായത്തില്‍ പോലും ജയിക്കില്ല; എവിടെയെങ്കിലും നാല് സിപിഐക്കാര്‍ ഉണ്ടെങ്കില്‍ അഞ്ച് സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാര്‍ട്ടി; ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയ നേതാവിനെ പോലെ പെരുമാറുന്നു; കടന്നാക്രമണവുമായി സിപിഎം നേതാവ് എസ് അജയകുമാര്‍
വെള്ളാപ്പള്ളി മൂന്ന് ലക്ഷം രൂപ സംഭാവനയായി തന്നു, അതിനെല്ലാം കൃത്യമായ കണക്കുണ്ട്; പക്ഷെ വഴി വിട്ടൊന്നും ചെയ്തിട്ടില്ല; കണക്ക് വെളിപ്പെടുത്തി ബിനോയ് വിശ്വം
എന്റെ കയ്യില്‍ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോള്‍ സിപിഐ നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയുണ്ട്;  ചതിയന്‍ ചന്തു പരാമര്‍ശത്തില്‍ ഉറച്ച് വെള്ളാപ്പള്ളി; സിപിഐക്കാര്‍ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം;  വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ് എന്നും പ്രതികരണം
ചതിയന്‍ തൊപ്പി ആയിരം വട്ടം ഇണങ്ങുക വെള്ളാപ്പള്ളിക്ക്; വെള്ളാപ്പള്ളിയെ താന്‍ കാറില്‍ കയറ്റില്ല, കണ്ടാല്‍ ചിരിക്കും, കൈകൊടുക്കും, അത്രമാത്രമായിരിക്കും ഇടപെടല്‍; എല്‍ഡിഎഫ് സര്‍ക്കാരിന് മാര്‍ക്കിടാന്‍ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ല;  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്ക് മറുപടിയുമായി ബിനോയ് വിശ്വം
ഒരു എംഎല്‍എ ആയിട്ടുപോലും രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചു; സിപിഎം ന്യായീകരണങ്ങള്‍ നിരത്തി പത്മകുമാറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു; വസ്തുതകള്‍ മറച്ചുവെക്കുന്നു; സ്വര്‍ണ്ണക്കടത്തും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായെന്ന് സിപിഐ; എല്‍ഡിഎഫില്‍ പോര് മുറുകുന്നു
മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായി, മുന്നണിയിലോ പാര്‍ട്ടിയിലോ കൂട്ടായ ചര്‍ച്ച നടക്കുന്നില്ല; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിച്ചു; വെള്ളാപ്പള്ളി നടേശനോട് മുഖ്യമന്ത്രി കാണിച്ച മനോഭാവം കാരണം ന്യൂനപക്ഷ വോട്ടുകള്‍ ഒലിച്ചുപോയി; സ്വര്‍ണ്ണകൊള്ള വിവാദവും തിരിച്ചടിയായി; തദ്ദേശ തോല്‍വിയുടെ കാരണം ഭരണവിരുദ്ധ വികാരം അല്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐ
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ഫേസ്ബുക്ക് കുറിപ്പ്; അഴിമതി ചോദ്യം ചെയ്ത് പാര്‍ട്ടി വിട്ടു; പള്ളിക്കല്‍ ഡിവിഷനിലെ ആദ്യം ഫലം വന്നപ്പോള്‍ തോല്‍വി; റീകൗണ്ടിങ്ങില്‍ ട്വിസ്റ്റ്; സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശ്രീനാദേവി കുഞ്ഞമ്മ ഒടുവില്‍ ചിരിക്കുമ്പോള്‍
സിപിഐ നേതാക്കള്‍ക്കെതിരെയും ആരോപണമുണ്ടെന്ന് ജയറാം രമേശ്; ഇങ്ങനെയൊരു കേസില്‍പ്പെട്ട സിപിഐ നേതാവിന്റെ പേര് പറഞ്ഞാല്‍ ഒരു ലക്ഷം രൂപ നല്‍കുമെന്ന് സന്തോഷ് കുമാര്‍; രാഹുല്‍ വിഷയത്തില്‍ രാജ്യസഭയിലും വാക്പോര്‌പേര്
പത്തനംതിട്ടയില്‍ എല്‍.ഡി.എഫിലും വിമതശല്യം രൂക്ഷം; കുറ്റുരില്‍ സിപിഐക്കെതിരേ മത്സരിക്കുന്ന സിപിഎം ലോക്കല്‍ കമ്മറ്റിയംഗത്തെ പുറത്താക്കി; എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ ജനറല്‍ സെക്രട്ടറിയും എന്‍സിപിയില്‍ നിന്ന് പുറത്ത്
സിപിഎം ജയിച്ച ഏക മണ്ഡലത്തിലും ഭൂരിപക്ഷത്തില്‍ മുപ്പതിനായിരം വോട്ടിന്റെ ഇടിവ്; സംപൂജ്യരായി സിപിഐ; 16-ല്‍ നിന്ന് രണ്ടിലേക്ക് കൂപ്പുകുത്തി ലെഫ്റ്റ് ഫ്രന്‍ഡ്; മത്സരിച്ചത് 36 ഇടത്ത്; 95-ല്‍ ജയിച്ച് കയറിയത് 36 സീറ്റില്‍; പഴയ ശക്തികേന്ദ്രമായ ബിഹാറിലും ഇടതുപക്ഷം ഇനി കനല്‍ത്തരി!
കൊച്ചി ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ സിപിഐയില്‍ നിന്ന് രാജിവെച്ചു; പാര്‍ട്ടി അംഗത്വം പോലുമില്ലാത്തയാള്‍ക്ക് സീറ്റ് നല്‍കിയെന്ന് ആരോപിച്ചു അന്‍സിയ;  രാജിവെച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം തുടരുമെന്ന് പ്രഖ്യാപനം