ELECTIONSഎന്‍ഡിഎയുടെ തേരോട്ടത്തില്‍ ഇടത് പാര്‍ട്ടികള്‍ക്കും തിരിച്ചടി; കഴിഞ്ഞ വട്ടം 16 സീറ്റിലെ വിജയത്തിന്റെ ആത്മവിശ്വാസം അസ്ഥാനത്തായി; ഇക്കുറി ലീഡ് ചെയ്യുന്നത് ആറു സീറ്റുകളില്‍ മാത്രം; ഇടതുകോട്ടകളിലെ വിളളല്‍ ആര്‍ജെഡിയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഇടര്‍ച്ച മൂലമോ?മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 4:08 PM IST
SPECIAL REPORT'എസ്എസ്കെ ഫണ്ട് കിട്ടിയില്ലെങ്കില്‍ എനിക്ക് ഉത്തരവാദിത്തമില്ല; ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തോളണം; ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട; നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല; കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്നമല്ല'; ബിനോയ് വിശ്വത്തിന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി; പിഎം ശ്രീ അടഞ്ഞ അധ്യായമല്ലെന്നും വിദ്യാഭ്യാസമന്ത്രിസ്വന്തം ലേഖകൻ13 Nov 2025 11:17 AM IST
STATEഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു സിപിഎമ്മില്‍ ചേര്‍ന്നു; എറണാകുളത്ത് സിപിഐ കൗണ്‍സിലര്‍ എം ജെ ഡിക്സണ്‍ രാജിവച്ചു സിപിഎമ്മില്‍; തെരഞ്ഞെടുപ്പു കാല കൂടുമാറ്റങ്ങള്‍ തുടരുന്നുസ്വന്തം ലേഖകൻ6 Nov 2025 6:03 PM IST
STATEപിഎം ശ്രീയെ മരവിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ട് ഒരാഴ്ച; ഇതുവരെ പിന്മാറല് കത്ത് കേന്ദ്രത്തിന് അയച്ചില്ല; ഇതിനിടെ എസ് എസ് കെ ഫണ്ടും കിട്ടാന്‍ തുടങ്ങുന്നു; ആദ്യ ഗഡു കിട്ടിയത് സുപ്രീംകോടതിയുടെ നിലപാട് കാരണമെന്ന വാദവും ശക്തം; പിഎം ശ്രീയില്‍ സിപിഐ വഞ്ചിക്കപ്പെടുമോ? ഇനി ബിനോയ് വിശ്വം ഏറ്റുമുട്ടലിന് ഇല്ലമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 6:58 AM IST
SPECIAL REPORTപി എം ശ്രീയില്‍ നിന്ന് സംസ്ഥാനം പൂര്‍ണമായി പിന്മാറുമോ ഇല്ലയോ? സിപിഐയെ വഞ്ചിച്ച് അതീവരഹസ്യമായി കരാര്‍ ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചും തന്ത്രം പയറ്റി; എസ്എസ്കെ ഫണ്ടിന്റെ ആദ്യഗഡുവായ 92.41 കോടി ഖജനാവിലെത്തി; പണം കൈപ്പറ്റിയതോടെ സിപിഐയുടെ എതിര്‍പ്പിനും ശക്തി കുറയും; സിപിഎമ്മിനോട് ഏറ്റുമുട്ടല്‍ വേണ്ടെന്ന് പാര്‍ട്ടി കൗണ്‍സില്‍ തീരുമാനവുംമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 10:50 PM IST
STATEവിവാദ കൊടുമുടിയില്‍ നില്ക്കവേ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചു; സിപിഐ നേതൃത്വവുമായി ഇടഞ്ഞത് നിരവധി തവണ; ഒടുവില്‍ സിപിഐ വിട്ട് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ; ഒരു വനിതയുടെ അഭിമാനം ചോദ്യം ചെയ്യുന്ന അവസ്ഥയെന്ന് ശ്രീനാദേവിയുടെ വിമര്‍ശനം; കോണ്‍ഗ്രസില്‍ ചേര്ന്നേക്കുംമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 4:01 PM IST
EXCLUSIVEമുഖ്യനെ ജനറല്‍ സെക്രട്ടറിയും സെക്രട്ടറിയും തള്ളി പറഞ്ഞു; ഇടതു താല്പര്യത്തില് പിഎം ശ്രീയില്‍ നേതൃത്വം പ്രശ്ന പരിഹാരത്തിന് മുതിര്‍ന്നാല്‍ 'തിരുത്താന്‍' പോകുന്നത് പിണറായിസം; തെറ്റ് സമ്മതിച്ച് ചോദ്യം ചെയ്യുന്നത് പിണറായിയുടെ ഏകാധിപത്യ പ്രവണത; ഗോവിന്ദനെതിരെ കടുത്ത നിലപാടില്‍ പിണറായി; സിപിഎമ്മില്‍ സംഭവിക്കുന്നത്ഷാജു സുകുമാരന്‍3 Nov 2025 12:23 PM IST
SPECIAL REPORTധാരണാപത്രത്തിലെ തുടര്‍നടപടികളും പിഎം ശ്രീ നടത്തിപ്പും നിര്‍ത്തിവയ്ക്കാനാണു മന്ത്രിസഭാ തീരുമാനം; അതിനുള്ള അവകാശം സംസ്ഥാനത്തിനുണ്ടെങ്കിലും വ്യവസ്ഥപ്രകാരം ധാരണാപത്രം റദ്ദാക്കാനോ മരവിപ്പിക്കാനോ ഉള്ള അധികാരം കേന്ദ്രത്തിനു മാത്രം; എങ്കിലും ആ കത്ത് മുഖ്യമന്ത്രി അയയ്ക്കും; കേരളത്തോട് കേന്ദ്രം പ്രതികാരം തീര്‍ക്കുമോ?മറുനാടൻ മലയാളി ബ്യൂറോ31 Oct 2025 6:52 AM IST
STATEഇനി നിരന്തരം ബിനോയ് വിശ്വവുമായി പിണറായിയും ഗോവിന്ദനും സംസാരിക്കും; മുന്നണിയില്‍ നിന്നും അകലാന്‍ സിപിഐയെ അനുവദിക്കില്ല; വല്യേട്ടനും ചെറിയേട്ടനും തീരുമാനം എടുക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസിനെ അവ മുന്‍കൂട്ടി അറിയിക്കും; എല്‍ഡിഎഫ് ചേരുക പേരിന് മാത്രം; പിഎം ശ്രീയില്‍ നേട്ടം സിപിഐയ്ക്ക് മാത്രംമറുനാടൻ മലയാളി ബ്യൂറോ31 Oct 2025 6:24 AM IST
EXCLUSIVEപിഎം ശ്രീയില്‍ ഉടക്കിയ സിപിഐ ഒരു മുഴം മുമ്പേ ഒരുങ്ങുന്നു; നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനൊരുങ്ങി സിപിഐ; സമ്മര്‍ദ്ദം ചെലുത്താന്‍ കേരള കോണ്‍ഗ്രസ് കൂടിയെത്തും; മറ്റ് ഘടക കക്ഷികളുടെ സീറ്റുകളില്‍ കണ്ണുവച്ച് സി.പി.എം; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് സീറ്റു വിഭജന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തീരുമാനംഷാജു സുകുമാരന്‍30 Oct 2025 4:48 PM IST
STATEപിഎം ശ്രീക്കെതിരെ ലാഭ-നഷ്ടം നോക്കാതെ പൊരുതി; സിപിഎമ്മിനെ വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചു; പിഎം ശ്രീക്ക് പിന്നിലെ കാണാച്ചരടുകളെക്കുറിച്ച് അറിവില്ലാത്തവരല്ല സിപിഎം; സിപിഐയെ അഭിനന്ദിച്ചു സമസ്ത മുഖ്യപത്രംമറുനാടൻ മലയാളി ബ്യൂറോ30 Oct 2025 10:26 AM IST
SPECIAL REPORTപിഎം ശ്രീയില്‍നിന്നു പിന്മാറുന്നുവെന്നു പഞ്ചാബ് അറിയിച്ചതിനു പിന്നാലെ എസ്എസ്കെക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞു; 515 കോടി കിട്ടില്ലെന്ന് ആയതോടെ 2024 ജൂലൈ 26നു പദ്ധതിയില്‍ ചേര്‍ന്ന പഞ്ചാബ്; നിയമ വശങ്ങളെല്ലാം കേന്ദ്രത്തിന് അനുകൂലം; പിഎം ശ്രീയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ട് കേരളം കുടുങ്ങിയ കഥ; പിന്മാറ്റം എളുപ്പമല്ലമറുനാടൻ മലയാളി ബ്യൂറോ30 Oct 2025 6:39 AM IST