You Searched For "സിപിഐ"

പിഎം ശ്രീക്കെതിരെ ലാഭ-നഷ്ടം നോക്കാതെ പൊരുതി; സിപിഎമ്മിനെ വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചു; പിഎം ശ്രീക്ക് പിന്നിലെ കാണാച്ചരടുകളെക്കുറിച്ച് അറിവില്ലാത്തവരല്ല സിപിഎം; സിപിഐയെ അഭിനന്ദിച്ചു സമസ്ത മുഖ്യപത്രം
പിഎം ശ്രീയില്‍നിന്നു പിന്‍മാറുന്നുവെന്നു പഞ്ചാബ് അറിയിച്ചതിനു പിന്നാലെ എസ്എസ്‌കെക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞു; 515 കോടി കിട്ടില്ലെന്ന് ആയതോടെ 2024 ജൂലൈ 26നു പദ്ധതിയില്‍ ചേര്‍ന്ന പഞ്ചാബ്; നിയമ വശങ്ങളെല്ലാം കേന്ദ്രത്തിന് അനുകൂലം; പിഎം ശ്രീയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ട് കേരളം കുടുങ്ങിയ കഥ; പിന്മാറ്റം എളുപ്പമല്ല
ബിജെപിയുടെ കേന്ദ്രനയങ്ങളെ സ്വാഗതം ചെയ്യുന്നവരായി സിപിഎം മാറിയെന്ന പ്രചാരണം സിപിഐ കൂടി ഏറ്റെടുത്താല്‍ മതന്യൂനപക്ഷം കൈവിടും; മലബാറിലെ വോട്ട് ചോര്‍ച്ച ഭയം താല്‍കാലിക പിന്‍വാങ്ങലായി; സിപിഎമ്മില്‍ വീണ്ടും ബേബി ഫാക്ടര്‍ ചര്‍ച്ച; ചിരിക്കുന്നത് സിപിഐയും; പിഎം ശ്രീയില്‍ ഇടതു നയം നടക്കുമോ?
ഒറ്റയ്ക്കെടുത്ത തീരുമാനം തിരുത്തിയതിലൂടെ പ്രതാപം മങ്ങി പിണറായി; സി.പി.ഐ ഉയര്‍ത്തിയത് മുഖ്യമന്ത്രി തിരുത്തണമെന്ന വ്യക്തമായ സന്ദേശം തന്നെ; പത്തുവര്‍ഷത്തിനിടെ മുഖ്യമന്ത്രി ഇത്രയും പ്രതിരോധത്തിലാകുന്നത് ഇതാദ്യമായി; പാര്‍ട്ടിയുടെ അന്തിമ തീരുമാനവും തിരുത്തിച്ച് കനലായി സിപിഐ
ഈ ഉയര്‍ന്ന രാഷ്ട്രീയ ചിന്തയോടെ കൂടുതല്‍ ഐക്യപ്പെട്ട് പ്രവര്‍ത്തിക്കും; രാജന്റേയും പ്രസാദിന്റേയും എതിര്‍പ്പ് കാര്യമാക്കില്ല; പിഎം ശ്രീയില്‍ സമവായത്തിന് ബിനോയ് വിശ്വം; പ്രതിഷേധം പറഞ്ഞ് രാജിവയ്ക്കാന്‍ തൃശൂരിലേയും ആലപ്പുഴയിലേയും മന്ത്രിമാരെ അനുവദിക്കില്ല; കേന്ദ്രത്തിന് പിണറായി കത്തയയ്ക്കും; തല്‍കാലം കേന്ദ്രം ഫണ്ട് വാങ്ങിക്കില്ല; ഇടതുപക്ഷത്ത് സിപിഐ ഉറച്ചു നില്‍ക്കും; മന്ത്രിസഭാ ബഹിഷ്‌കരണവും ഒരാഴ്ചയ്ക്ക് അപ്പുറം നീളില്ല; ഇടതു യോഗം ഉടന്‍ ചേരും
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ആദര്‍ശം പണയം വെക്കാനാകുമോ? സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയാവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി കമ്യൂണിസ്റ്റ് ഭരണകൂടത്തിനുണ്ടാവണം; പി.എം ശ്രീയില്‍ രൂക്ഷ വിമര്‍ശനവുമായി എ.ഐ.വൈ.എഫ് ലേഖനം
സിപിഐയെ അനുനയിപ്പിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന സിപിഎമ്മിന്റെ മനസ്സില്‍ നിറയുന്നത് കൊടിയേരി മാജിക്കിന്റെ അഭാവം; കോടിയേരിയുടെ വിയോഗത്തോടെ സിപിഎമ്മിന് നഷ്ടമായത് കരുത്തുള്ള രണ്ടാമനെ; ബിനോയ് വിശ്വത്തെ അടുപ്പിക്കാന്‍ എംവി ഗോവിന്ദന് കഴിയുമോ? ബേബി പരാജയപ്പെട്ടെങ്കിലും സിപിഎമ്മിന് ഇപ്പോഴും പ്രതീക്ഷ
മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നാല്‍ വലിയ നാണക്കേട്; എങ്ങനെയും സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം; മറ്റുപരിപാടികള്‍ റദ്ദാക്കി എം വി ഗോവിന്ദന്‍ തലസ്ഥാനത്ത് തിരിച്ചത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം
നെല്ല് സംഭരണ യോഗത്തില്‍ മില്ലുടമകളെ ക്ഷണിച്ചില്ല; അവര്‍ ഇല്ലാതെ എങ്ങനെ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ക്ഷുഭിതനായി; തീരുമാനം എടുത്തിട്ട് മില്ലുടുകളെ വിളിച്ചാല്‍ മതിയല്ലോ എന്ന് ജി ആര്‍ അനില്‍; മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തനാകാതെ യോഗം മാറ്റിവെക്കുന്നതായി മുഖ്യമന്ത്രി; ഭക്ഷ്യ വകുപ്പ് വിളിച്ച യോഗത്തില്‍ തെളിഞ്ഞത് മുന്നണിയിലെ ഭിന്നത
മന്ത്രി രാജന്‍ പറഞ്ഞത് യോഗത്തിനുള്ളില്‍ എങ്കില്‍ നിലപാട് പുന്നപ്രയില്‍ സഖാക്കള്‍ക്ക് മുമ്പില്‍ തുറന്ന് പറഞ്ഞ് മാസായി മന്ത്രി പി പ്രസാദും; സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന ഷോക്കേസാകാന്‍ ഇല്ലെന്ന് കൃഷിമന്ത്രി; പിഎം ശ്രീയില്‍ തിരുത്തല്‍ ഇല്ലെങ്കില്‍ രാജിയെന്ന നിലപാടില്‍ ഉറച്ച് രണ്ടു മന്ത്രിമാര്‍; തൃശൂരിനൊപ്പം സമവായ അജണ്ട തള്ളി ആലപ്പുഴയിലെ നേതാവും; പിണറായിയ്ക്ക് അത്ര എളുപ്പം ബിനോയ് വിശ്വത്തിന് കൈകൊടുക്കാന്‍ കഴയില്ല
പി എം ശ്രീയിലെ അനുനയ ശ്രമത്തിന് പുതിയ ഫോര്‍മുല; സിപിഐ മന്ത്രിമാരെ ഉള്‍പ്പെടുത്തി ഉപസമിതി രൂപവത്കരിക്കാന്‍ തീരുമാനം; സമിതിയുടെ നിരീക്ഷണത്തില്‍ പദ്ധതിയുടെ തുടര്‍നടപടികള്‍ നിരീക്ഷിക്കും; പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നതടക്കം ഉപസമിതി പരിശോധിക്കും;  സിപിഐ യെസ് മൂളിയാല്‍ ഇടതു മുന്നണിയിലെ പ്രതിസന്ധി തീരും
പി.എം ശ്രീയിലെ തര്‍ക്കം ഭരണത്തെ ബാധിക്കില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍; മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നത് പാര്‍ട്ടി തീരുമാനിക്കുംമെന്നും പ്രതികരണം; പാര്‍ട്ടി തീരുമാനം അക്ഷരംപ്രതി പാലിക്കുന്നവരാണ് തങ്ങളെന്നും. അനില്‍;  സിപിഐയുടെ കടുംപിടുത്തത്തില്‍ മുന്നണിയില്‍ പ്രതിസന്ധി