You Searched For "സിപിഐ"

1969ല്‍ ഇഎംഎസിനെ വിറപ്പിച്ച എംഎന്‍-ടിവി ബഹിഷ്‌കരണം; ഒന്നാം പിണറായി മന്ത്രിസഭയില്‍ തോമസ് ചാണ്ടിയുടെ രാജി ഉറപ്പിക്കായി സുനില്‍കുമാര്‍ ഫൈറ്റ്; രാജന്റെ ഒറ്റയാള്‍ പോരാട്ടം സിപിഐയുടെ ബഹിഷ്‌കരണത്തില്‍ മൂന്നാം വെര്‍ഷന്‍; ആദ്യ രണ്ടിലും സിപിഎമ്മിനെ തോല്‍പ്പിച്ച ഇടതിലെ രണ്ടാമന്‍; സിപിഐയുടെ ബഹിഷ്‌കരണ ചരിത്രം ഇങ്ങനെ
22ന് മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഒരു പ്രതികരണവും നടത്താഞ്ഞതോടെ ആശങ്ക വേണ്ടെന്ന് ധരിച്ച മന്ത്രിമാര്‍; ഉത്കണ്ഠ വേണ്ടെന്നു ചൂണ്ടിക്കാട്ടി ചര്‍ച്ച തന്നെ ആവശ്യമില്ലെന്നു പറഞ്ഞ താന്‍ പരിഹാസ്യനായി എന്ന് മന്ത്രി രാജന്‍; ഈ ചോദ്യത്തിന് ബിനോയിയ്ക്കും ഉത്തരമില്ല; സിപിഐയില്‍ രാജന്‍ ഇഫക്ട്! തദ്ദേശം വരെ കാക്കാന്‍ സെക്രട്ടറിയും സംഘവും
പി എം ശ്രീ പദ്ധതിയുടെ മുഖ്യലക്ഷ്യം ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണ്ണമായും നടപ്പിലാക്കുക എന്ന് ധാരണാപത്രത്തില്‍; കരാറില്‍ ഒപ്പിട്ടാലും എന്‍ഇപിയില്‍ മെല്ലപ്പോക്ക് നടത്താമെന്ന് ബിനോയ് വിശ്വത്തോട് മുഖ്യമന്ത്രി; പദ്ധതിയുടെ ഫണ്ട് സുപ്രധാനമെന്ന വാദത്തില്‍ പിണറായിയും ഫണ്ടിനേക്കാള്‍ നയം പ്രധാനമെന്ന് ബിനോയിയും; സിപിഐയെ അനുനയിപ്പിക്കല്‍ പ്രഹസനമായത് ഇങ്ങനെ
പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍, മുടക്കുന്നവരുടെ കൂടെയല്ല; ബിനോയ് വിശ്വം കൂടി പങ്കെടുത്ത പരിപാടിയില്‍ സിപിഐയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
പി.എം.ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറണം; ധാരണാപത്രം മരവിപ്പിക്കണം; എന്‍.ഇ.പി 2020 രാജ്യത്തിന് അപകടകരം; തമിഴ്‌നാടിനെപ്പോലെ സുപ്രീം കോടതിയെ സമീപിക്കണമെന്നും ഡി രാജ
22ന് മന്ത്രിസഭയില്‍ മറുപടി നല്‍കിയില്ല; ഒറ്റയ്ക്ക് പിണറായിയെ കണ്ട് പിഎംശ്രീയിലെ എതിര്‍പ്പ് പറഞ്ഞിട്ടും ഒപ്പിട്ടത് പറഞ്ഞില്ല; ഇങ്ങനെ അപമാനിച്ചവര്‍ക്കൊപ്പം മന്ത്രിയായി തുടരില്ലെന്ന് രാജന്‍; സിപിഎമ്മിന്റെ സമവായം തകര്‍ത്തത് ഈ ഉറച്ച തീരുമാനം; ഒറ്റയ്ക്ക് രാജന്‍ രാജിവച്ചാലുള്ള പ്രത്യാഘാതം ബിനോയ് വിശ്വത്തെ വെട്ടിലാക്കി; മുട്ടുമടക്കാതെ സിപിഐ; ആലപ്പുഴയില്‍ സംഭവിച്ചത്
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെ പോസിറ്റീവായി കണ്ടെങ്കിലും ബിനോയ് വിശ്വത്തിന്റെ തീരുമാനം നെഗറ്റീവ്; സമവായ നിര്‍ദ്ദേശം അംഗീകരിക്കില്ല; സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ല; ബുധനാഴ്ചത്തെ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കും; പി എംശ്രീയില്‍ വല്യേട്ടന്റെ അനുനയശ്രമം തള്ളി നിലപാട് കടുപ്പിച്ച് സിപിഐ
കേരളത്തിലെ കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് ഒരു കാരണവശാലും പാഴാക്കേണ്ടതില്ലെന്നതു കൊണ്ടാണ് കരാറില്‍ ഒപ്പിട്ടതെന്ന് ശിവന്‍കുട്ടിയുടെ വാദം ബിനോയ് വിശ്വം ഏറ്റെടുക്കും; സിപിഐയില്‍ മന്ത്രി കെ രാജന്‍ ഒറ്റപ്പെട്ടും; ജിആര്‍ അനിലും ചിഞ്ചുറാണിയും പ്രസാദും മന്ത്രി കസേരയില്‍ നിന്നും ഇറങ്ങില്ല; സിപിഐയില്‍ വീണ്ടും രണ്ടു പക്ഷം; പിഎം ശ്രീയില്‍ ബിനോയ് വിശ്വം വിജയം ഉറപ്പിച്ച കഥ
രാജിവയ്ക്കില്ലെന്ന് മന്ത്രി അനിലും ചിഞ്ചുറാണിയും; പ്രസാദിന് പാതി മനസ്സ്; ഏത് സിംഹാസനവും വലിച്ചെറിയാന്‍ തയ്യാറെന്ന് കെ രാജന്‍; പിണറായി വിളിച്ച സാഹചര്യത്തില്‍ നിലപാട് മയപ്പെടുത്താന്‍ ബിനോയ് വിശ്വവും; കെ ഇ ഇസ്മായില്‍ വാദമുയര്‍ത്തി മുന്നണി വിട്ടു പോകലിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഔദ്യോഗിക പക്ഷം; സിപിഐ ഇടതു മുന്നണിയില്‍ തുടരും; പിഎം ശ്രീയില്‍ സിപിഐ മന്ത്രിമാരാരും രാജിവയ്ക്കില്ല
വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍; കരിക്കുലവും പാഠപുസ്തകവും സംസ്ഥാനങ്ങള്‍ക്കും തീരുമാനിക്കാം; എന്‍ഇപി നയം ഒരു മാതൃക മാത്രം; കേന്ദ്ര സെക്രട്ടറിയുടെ ഈ വാക്കുകള്‍ മഞ്ഞുരുക്കും; പിഎം ശ്രീ പദ്ധതിയിലെ സിപിഐ എതിര്‍പ്പ് താക്കീതില്‍ ഒതുങ്ങും; പിണറായി-ശിവന്‍കുട്ടി കോമ്പോ വിജയത്തിലേക്ക്
പിഎം ശ്രീയിലെ സിപിഐയുടെ ഉടക്ക് തുടര്‍ഭരണ മോഹങ്ങളെയും ബാധിക്കുന്നു; സിപിഎം-ബിജെപി അന്തര്‍ധാര ആരോപണം സജീവമായതോടെ ന്യായീകരണ ക്യാപ്‌സ്യൂളുകളും ഏല്‍ക്കുന്നില്ല; പ്രതിസന്ധിക്കിടെ നാളെ അടിയന്തര സിപിഎം സെക്രട്ടേറിയറ്റ് യോഗം; ബേബിയും പങ്കെടുക്കും;  വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ വിളിച്ചു
ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സിപിഐ പി എം ശ്രീ പദ്ധതിയില്‍ എതിര്‍ക്കുന്നത്; മുഖ്യമന്ത്രി വന്ന് സംസാരിച്ചാല്‍ പ്രശ്‌നമെല്ലാം അവിടെ തീരും; പിണറായിയുടെ അടുത്ത് പത്തി താഴ്ത്തും, അല്ലാതെ എവിടെ പോകാന്‍?  സിപിഐയെ പരിഹസിച്ചു വെള്ളാപ്പള്ളി നടേശന്‍