- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യം; സ്ത്രീകളോട് ആദരവോടെ പെരുമാറാൻ സമൂഹം തയ്യാറാകണമെന്ന് കാന്തപുരം
കോഴിക്കോട്: സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യമെന്ന് കാന്തപുരം എ പി അബുബക്കർ മുസ്ലിയാർ. സാമ്പത്തിക നിബന്ധനകൾ വച്ചല്ല വിവാഹമെന്ന പവിത്രമായ കർമ്മം നടത്തേണ്ടത്. സ്ത്രീകളോട് ആദരവോടെ പെരുമാറാൻ സമൂഹം തയ്യാറാകണമെന്നും കാന്തപുരം പറഞ്ഞു.
എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഓൺലൈനിലായി സംഘടിപ്പിച്ച പ്രൊഫഷണൽ വിദ്യാർത്ഥികളുടെ കോൺഫറൻസായ പ്രൊഫ്സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story