You Searched For "കാന്തപുരം"

രാജ്യത്ത് മുസ്ലിംങ്ങള്‍ക്ക് യാതൊരു തടസ്സങ്ങളോ സുരക്ഷാ പ്രശ്‌നങ്ങളോ ഇല്ല; എല്ലാവരും ഇവിടെ സുരക്ഷിതരാണ്; ഭാരതത്തിന്റെ പുരോഗതിക്കായി നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്ന കാര്യമാണ് പ്രധാനമന്ത്രിയോട് സംസാരിച്ചത്; ഒരു പരാതിയോ ആശങ്കയോ താന്‍ അറിയിച്ചിട്ടില്ല; മോദി ആഗ്രഹിച്ചതിലും അപ്പുറം പറഞ്ഞ് കാന്തപുരം; ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ പ്രതികരണം ചര്‍ച്ചകളിലേക്ക്
രാഷ്ട്രീയക്കാര്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ നാടിന് നല്ലതല്ല; രാഷ്ട്രീയവും വികസനവും നാടിന്റെ നന്മയുമാണ് സംസാരിക്കേണ്ടത്; മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച് എസ്വൈഎസ് നേതാവ് അബ്ദുള്‍ ഹക്കിം അസ്ഹരി; കാന്തപുരം വിഭാഗത്തില്‍ നിന്നും എത്തിയ വിമര്‍ശനത്തില്‍ സിപിഎം വെട്ടില്‍; മന്ത്രിയോട് തിരുത്തല്‍ ആവശ്യപ്പെടാന്‍ പാര്‍ട്ടി
ഹൈബി തട്ടമിടാതെ പോകാന്‍ കുട്ടിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തി; പതിമൂന്നുകാരി നേരിട്ട അവകാശ ലംഘനത്തിനെതിരെ ഒറ്റ കോണ്‍ഗ്രസുകാരനും ശബ്ദിച്ചില്ല; മുസ്ലിം ലീഗ് മൂന്നുദിവസം മൗനവൃതം ആചരിച്ചു; ശിരോവസ്ത്ര വിവാദത്തില്‍ യുഡിഎഫിനെ വിമര്‍ശിച്ചും വിദ്യാഭ്യാസ മന്ത്രിയെ പ്രശംസിച്ചും സമസ്ത കാന്തപുരം വിഭാഗം
കാന്തപുരത്തെ കുറിച്ച് എഴുതിയ പുസ്തകം മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കുന്നു; പ്രതിഫലം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി; ഇത് നീതികേട്, ഉസ്താദ് അറിഞ്ഞാല്‍ അംഗീകരിക്കില്ല; പരാതിയുമായ എഴുത്തുകാരി ആദില ഹുസൈന്‍; വിവാദത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് അറിയിച്ച് കാന്തപുരത്തിന്റെ ഓഫീസ്
തിരുകേശം തന്നെ കള്ളത്തരം; ആരാണ് തിരുകേശത്തിന്റെ അളവെടുത്തത്? കാന്തപുരത്തിന്റെ മരണാനന്തരം അത്ഭുതസിദ്ധിയായി പ്രചരിപ്പിക്കാനുള്ള കുബുദ്ധിയാണ് നടക്കുന്നത്; മുടിയുടെ പേരിലുള്ള കേന്ദ്രം വരുമാന കേന്ദ്രമാക്കാനാണ് ശ്രമിക്കുന്നത്; തിരുകേശം വിഷയത്തില്‍ കാന്തപുരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെഎന്‍എം
പിണറായി പറഞ്ഞതു പോലെ അതു വെറും ബോഡി വേസ്റ്റ് അല്ല! പ്രവാചക കേശം കൊണ്ടുവച്ചതിനേക്കാള്‍ വലുതായി എന്ന അവകാശവാദം ഉന്നയിച്ച് കാന്തപുരം എത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് പിണറായിയുടെ പഴയ കളിയാക്കല്‍; തിരുകേശം വളര്‍ന്നത് അര സെന്റീമീറ്ററോളമെന്ന് ഉസ്താദ്; തദ്ദേശ-നിയസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് തിരുകേശം ചര്‍ച്ചകളിലേക്ക്
മധ്യസ്ഥ ശ്രമങ്ങളോട് തങ്ങള്‍ വഴങ്ങില്ല, നീതി മാത്രമാണ് ആവശ്യം; കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല;കാന്തപുരത്തിന്റെ ക്രെഡിറ്റ് വേണ്ട പ്രസ്താവനക്കെതിരെ തലാലിന്റെ സഹോദരന്‍; വാദങ്ങള്‍ തെളിയിക്കാന്‍ കാന്തപുരത്തെ വെല്ലുവിളിച്ചു ഫേസ്ബുക്കില്‍ കുറിപ്പ്
നിമിഷ പ്രിയയുടെ ശിക്ഷാ ഇളവില്‍ നിര്‍വഹിച്ചത് കടമ മാത്രം; നല്ല മനുഷ്യരായ അനേകം പേര്‍ അതിനെ പിന്തുണച്ചു; പലരും പിന്നീട് ക്രെഡിറ്റിന് വേണ്ടി ഇടപെട്ടു, ക്രെഡിറ്റിന്റെ ആവശ്യമില്ല; ഇടപെട്ടത് മതത്തിന്റെയും രാജ്യത്തിന്റെയും സാധ്യതകള്‍ ഉപയോഗിച്ച്; വീണ്ടും പ്രതികരണവുമായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കലില്‍ സനായില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാരിനും പ്രതീക്ഷ; സൗഹൃദ സര്‍ക്കാരുകളുടെ ഇടപെടല്‍ ശുഭ വാര്‍ത്ത നല്‍കുമെന്ന് പ്രതീക്ഷ; കാന്തപുരം ഇഫക്ടില്‍ ഇപ്പോഴും കേന്ദ്രത്തിന് താല്‍പ്പര്യം കുറവോ? നിമിഷ പ്രിയയില്‍ വേണ്ടത് കരുതലെന്ന് സന്ദേശം; യെമനില്‍ നടക്കുന്നത് അവസാന വട്ട ചര്‍ച്ചകള്‍
ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത് അസാധാരണമല്ല; ഇത്ര കോലാഹലം ഉണ്ടാക്കാന്‍ പോന്നത്ര വലിയ അദ്ഭുതവുമല്ല; വ്യാജ വിജയത്തിനായി നിങ്ങള്‍ പ്രാര്‍ഥിക്കരുത്; സത്യം പരാജയപ്പെടില്ല, ശിക്ഷ നടപ്പാക്കാനുള്ള പുതിയ തീയതി ഉടന്‍ വരും: നിമിഷപ്രിയ കേസില്‍ ആശങ്ക ഉയര്‍ത്തി തലാലിന്റെ സഹോദരന്റെ പോസ്റ്റ്
കാന്തപുരത്തെ ആരോ തെറ്റിദ്ധരിപ്പിച്ചു; ആദരണീയ മതപണ്ഡിതനെ ഞങ്ങളുടെ കുടുംബത്തിലെ ആരാണ് ബന്ധപ്പെട്ടത്? തലാലിന്റെ രക്തം മധ്യസ്ഥ വിപണിയിലെ ചരക്കാക്കില്ല: വിട്ടുവീഴ്ചയുടെ സൂചന നല്‍കാതെ യെമന്‍ പൗരന്റെ സഹോദരന്റെ പോസ്റ്റ്; കാന്തപുരത്തെ അനുകൂലിച്ചും എതിര്‍ത്തും പോസ്റ്റിന് താഴെ കമന്റുകളുമായി മലയാളികള്‍