You Searched For "കാന്തപുരം"

വധശിക്ഷ റദ്ദാക്കല്‍ പോസ്റ്റ് കാന്തപുരം പിന്‍വലിച്ചിട്ടില്ല; വാര്‍ത്ത നല്‍കിയ എഎന്‍ഐ ആ ലിങ്ക് പിന്‍വലിച്ചത് ആശയക്കുഴപ്പമായി; നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടില്‍ ഉറച്ച് ഗ്രാന്റ് മുഫ്തിയുടെ ഓഫീസ്; കാന്തപുരത്തെ ആശ്രയിച്ചു കൊണ്ടാണ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ നടത്തുന്നതെന്ന് അഡ്വ സുഭാഷ് ചന്ദ്രന്‍; യെമനില്‍ പ്രതീക്ഷിക്കുന്നത് ശുഭ വാര്‍ത്ത മാത്രം
വധശിക്ഷ റദ്ദാക്കാന്‍ സമ്മതിച്ചത് കുടുംബം എന്ന് സൂചന; ഔദ്യോഗിക സ്ഥിരീകരണം വരും വരെ അനിശ്ചിതത്വം തുടരും; തലാലിന്റെ സഹോദരനെ അനുനയിപ്പിക്കാനും നീക്കം സജീവം; ആ വാര്‍ത്ത എക്‌സില്‍ നിന്നും പിന്‍വലിച്ച് കാന്തപുരം; നിമിഷ പ്രിയ കേസില്‍ ചില വ്യക്തികള്‍ പങ്കിടുന്ന വിവരങ്ങള്‍ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാരും; ഓരോ മണിക്കൂറും ഇനി നിര്‍ണ്ണായകം; നിമിഷ പ്രിയയുടെ മോചനത്തില്‍ ഉടന്‍ ഉറപ്പുണ്ടായേക്കും
യെമന്‍ നിയമ പ്രകാരം തീരുമാനം എടുക്കേണ്ടത് മരിച്ചയാളുടെ സ്വത്തിന്റെ അവകാശികള്‍; മക്കളും മാതാപിതാക്കളും ജീവിച്ചിരിപ്പില്ലെങ്കില്‍ മാത്രമേ സഹോദരന്‍ നിര്‍ണ്ണായകമാകൂ; കാന്തപുരത്തിന്റെ ഇടപെടല്‍ ഫലം കാണുമെന്ന് പ്രതീക്ഷ; നിമിഷപ്രിയ കേസില്‍ നിര്‍ണായക തീരുമാനം തലാലിന്റെ കുടുംബം എടുത്തുവെന്ന് സൂചന; വധശിക്ഷ റദ്ദാക്കാന്‍ സമ്മതം അറിയിച്ചുവെന്ന് റിപ്പോര്‍ട്ട്; വധ ശിക്ഷ റദ്ദാക്കലില്‍ ഔദ്യോഗിക തീരുമാനമായില്ലെന്ന് കേന്ദ്ര സര്‍ക്കാരും
അമ്മയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ദയവായി സഹായിക്കണം; അമ്മയെ ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നു; 13കാരി മകളുടെ വേദന തിരിച്ചറിഞ്ഞ് തലാലിന്റെ കുടുംബം; കാന്തപുരത്തിന്റെ ഇടപെടല്‍ നിര്‍ണ്ണായകമായി; നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകളില്‍ നിറയുന്നത് പ്രതീക്ഷ; കേന്ദ്ര പ്രതികരണം എല്ലാം ഉറപ്പിച്ച ശേഷം; യെമനില്‍ സംഭവിക്കുന്നത്
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് കാന്തപുരം; ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച പണ്ഡിത സംഘം പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളില്‍ ധാരണയായെന്ന് അറിയിപ്പ്; കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം മോചനത്തില്‍ തീരുമാനം; നിലപാടില്‍ മാറ്റമില്ലെന്ന് സൂചിപ്പിച്ച് തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്
അല്ലാഹുവിന്റെ നിയമം നടപ്പാക്കണമെന്നതാണ് ഞങ്ങളുടെ നിലപാട്; നിമിഷപ്രിയ കേസില്‍ കടുത്ത നിലപാട് തുടര്‍ന്ന് തലാലിന്റെ കുടുംബം; മധ്യസ്ഥ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി പങ്കെടുക്കണമെന്ന് കാന്തപുരം; കുടുംബത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഗ്രാന്‍ഡ് മുഫ്തി
മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ജാഗ്രതയോടെ കാണണം; മതനിരപേക്ഷതാ സംരക്ഷണത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ അവകാശങ്ങളെ പാര്‍ട്ടി കാണുന്നത്; എസ്എന്‍ഡിപി മുന്നോട്ടുപോകേണ്ടത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച്; വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ് സിപിഎം; വിമര്‍ശനം പേര് പറയാതെ
കാന്തപുരം മുസ്ലിയാര്‍ മനുഷ്യസ്‌നേഹത്തിന്റെ കേരള മാതൃക; കാന്തപുരത്തെ അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ മതസൗഹാര്‍ദത്തിനു നേരെയുള്ള വെല്ലുവിളി; മതേതര വാദികള്‍ കാന്തപുരം ചെയ്ത നല്ല കാര്യത്തിനൊപ്പമാണ്; വെള്ളാപ്പള്ളിയെ പരോക്ഷമായി വിമര്‍ശിച്ച് ഗോകുലം ഗോപാലന്‍
സംഘടിത വോട്ട് ബാങ്ക് സമുദായങ്ങള്‍ പടര്‍ന്നുപന്തലിച്ചു; അസംഘടിത സമുദായം തകര്‍ന്ന് താഴെ വീണു; കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും ഞാന്‍ പറയാനുള്ളത് പറയും; വര്‍ഗീയത പരത്തുന്നതില്‍ കേസെടുത്തോളൂ; തുറന്നടിച്ച് വീണ്ടും വെള്ളാപ്പള്ളി
സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചാരണം ചര്‍ച്ചയ്ക്ക് തടസ്സമുണ്ടാക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്; കാന്തപുരം നിയോഗിച്ച സൂഫി ഗുരുവിന്റെ പങ്കിനെ കുറിച്ച് തങ്ങള്‍ക്ക് വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം; ദയാധനത്തിനല്ല തലാലിന്റെ കുടുംബത്തില്‍ നിന്ന് മാപ്പുകിട്ടുകയാണ് പ്രധാനമെന്ന് സാമുവല്‍ ജറോം; നിമിഷപ്രിയയുടെ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നു
തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തിയതും ദമാറിലെ യുവാക്കളുടെ പ്രതിഷേധവും മോചനത്തിന് തടസ്സം; തലാല്‍ നിമിഷയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടിയെന്നും അവരെ ചൂഷണം ചെയ്തെന്നുമുള്ളത് കിംവദന്തികളോ? കാന്തപുരത്തിന്റെ സുഹൃത്ത് ശ്രമം തുടരുന്നു; നിമിഷപ്രിയയെ രക്ഷിക്കാന്‍ കടമ്പകള്‍ ഏറെ
റെസ്റ്റില്ലാതെ പണിയെടുത്ത ഗവര്‍ണര്‍ അര്‍ലേക്കര്‍; യെമനിലെ സൂഫി പണ്ഡിതനുമായി നിരന്തരം സംസാരിച്ച കാന്തപുരം; പുറത്തു വിട്ട ഉത്തരവും ഒര്‍ജിനല്‍; അമേരിക്കന്‍ സ്പീക്കര്‍ക്കും കത്തെഴുതി; ബ്രിട്ടണിലെ എംപിയെ നേരിട്ട് കണ്ടു; എല്ലാ സാധ്യതകളേയും ചേര്‍ത്ത് നിര്‍ത്തിയാല്‍ മാത്രമേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ; ഇത് എന്റെ അച്ഛന്റെ അവാസ ആഗ്രഹം; ചാണ്ടി ഉമ്മന്‍ പ്രതീക്ഷയില്‍ തന്നെ