You Searched For "കാന്തപുരം"

ദിയാധനം സ്വീകരിച്ച് മാപ്പു നല്‍കാനുള്ള അധികാരം ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്; പല ഗോത്രനേതാക്കളും കുടുംബാംഗങ്ങളും വധശിക്ഷ നടപ്പാക്കണം എന്ന നിലപാടില്‍; ഇവരെ അനുനയിപ്പിക്കാന്‍ ഇസ്ലാമിക പണ്ഡിതനും യെമെന്റെ ആഗോള മുഖവുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന് കഴിഞ്ഞേക്കും; കാന്തപുരവും ചാണ്ടി ഉമ്മനും ഇടപെടല്‍ തുടരും; കേന്ദ്ര സര്‍ക്കാരും ചര്‍ച്ചകളില്‍; നിമിഷപ്രിയാ കേസില്‍ വെല്ലുവിളികള്‍ ഏറെ
വധശിക്ഷ നീട്ടിവെച്ചത് അറേബ്യന്‍ ലോകത്തെ അപൂര്‍വ്വസംഭവങ്ങളിലൊന്ന്! ആയിരം മതപ്രഭാഷണങ്ങളെക്കാള്‍ വലിയ സന്ദേശമെന്ന് നേതാക്കള്‍ ഉള്‍പ്പടെ പ്രമുഖരും; നിമിഷപ്രിയ വിഷയത്തിലെ ഇടപെടലില്‍ കാന്തപുരത്തിന് നന്ദി പറഞ്ഞത് കേരളം; ഇതാണ് റിയല്‍ കേരള സ്റ്റോറിയെന്ന് സോഷ്യല്‍ മീഡിയ
നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം; കാന്തപുരത്തെയും ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി
മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടത്;  ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മന്‍ ഏറ്റെടുത്തിട്ടുണ്ട്;  നിറവേറ്റിയത് നന്‍മ ചെയ്യുക എന്ന ഉത്തരവാദിത്തമെന്ന് കാന്തപുരം;  നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയ രേഖയില്‍ സംശയമെന്ന് കേന്ദ്രസര്‍ക്കാര്‍
മാപ്പ് നല്‍കുന്നതില്‍ കുടുംബത്തിനുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഏകാഭിപ്രായത്തില്‍ എത്തിക്കാന്‍ നീക്കം തുടരുന്നു; ചര്‍ച്ചകള്‍ ആശാവഹമാണെന്നും ചൊവ്വാഴ്ച നടക്കുന്ന തുടര്‍ ചര്‍ച്ചയില്‍ സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചു; സൂഫി പണ്ഡിതനില്‍ പ്രതീക്ഷ അര്‍പ്പിക്കാം; നിമിഷ പ്രിയയുടെ മോചനത്തില്‍ ഇന്ന് അതിനിര്‍ണ്ണായകം
നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ പരിമിതിയുണ്ട്; വധശിക്ഷ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്; ദയാധനം സ്വീകരിക്കാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതിയും; നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അസാധാരണമായത് സംഭവിക്കേണ്ടി വരും
സുഹൃത്തും യെമനിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതനുമായ ഹബീബ് ഉമര്‍ ബിന്‍ ഹഫീളിനെ മധ്യസ്ഥനാക്കാന്‍ ശ്രമിച്ച് കാന്തപുരം; യെമന്‍ ഭരണകൂടവുമായി ബന്ധപ്പെടും; നിമിഷ പ്രിയയ്ക്ക് മോചനം സാധ്യമാക്കാന്‍ എല്ലാ വഴികളും തേടി ചാണ്ടി ഉമ്മന്‍; കേന്ദ്രവും ഇടപെടലുകളില്‍; നയതന്ത്രം ഫലം കാണുമെന്ന് പ്രതീക്ഷ
സ്ത്രീകളെ ഭരണമേല്‍പ്പിച്ചാല്‍ പിന്നെ എങ്ങനെ പ്രസവിക്കും? വിദേശ രാജ്യങ്ങളിലേത് പോലെ ജനസംഖ്യ കുറയും; തെങ്ങില്‍ കയറാനോ ബുള്‍ഡോസര്‍ ഓടിക്കാനോ കഴിയുന്ന സ്ത്രീകളാണ്ടാകാം; പൊതുനയങ്ങള്‍ അപൂര്‍വ വ്യക്തികളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് അബ്ദുള്‍ ഹക്കീം അസ്ഹരി
വെള്ളാപ്പള്ളിയുടെ സ്വീകരണ പരിപാടിയില്‍ നിന്ന് പിണറായി വിട്ടു നില്‍ക്കണം; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം; മലപ്പുറത്തെ മുസ്ലീംങ്ങളെ അക്രമകാരികളും വര്‍ഗീയ വാദികളുമായി മുദ്രകുത്തുന്ന വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നടപടി വേണം; കാന്തപുരം സുന്നികളുടെ മുന്നറിയിപ്പു തള്ളി പിണറായിയും മന്ത്രിമാരും ചേര്‍ത്തലയിലെ മഹാസംഗമത്തിന് പോകുമോ?
സ്ത്രീകള്‍ക്ക് യാത്ര പോകാന്‍ ഭര്‍ത്താവ് അല്ലെങ്കില്‍ പിതാവോ മകനോ കൂടെ വേണം; വിശ്വസ്തരായ ആളുകള്‍ക്കൊപ്പം വിടാനാകില്ലേ താല്‍പര്യപ്പെടുക; മണാലിയിലേക്ക് വിനോദയാത്ര പോയി വൈറലായ നബീസുമ്മയെ വിമര്‍ശിച്ച ഇബ്രാഹിം സഖാഫിയെ ന്യായീകരിച്ച് കാന്തപുരം
ബൈത്തു സകാത്തില്‍ ആരും പെട്ടുപോവരുത്; നിസ്‌കാരവും നോമ്പും എല്ലാം തെറ്റിച്ചവരാണ് അവര്‍: മെക് സെവനു പിന്നാലെ ജമാഅത്തെ ഇസ്ലാമിയെ വീണ്ടും വിമര്‍ശിച്ച് കാന്തപുരം; നേരത്തെ സമസ്തയും മുന്നോട്ടുവെച്ചത് സമാന അഭിപ്രായം; കോടികള്‍ മറിയുന്ന സംഘടിത സകാത് പ്രതിക്കൂട്ടിലാവുമ്പോള്‍
സ്ത്രീയും പുരുഷനും തുല്യരല്ല, ഇത് ലോകം അംഗീകരിച്ചിട്ടില്ല; തുല്യരാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കല്‍; സമൂഹത്തില്‍ കയ്യടി കിട്ടാനാണ് ഈ വാദം ചിലര്‍ ഉയര്‍ത്തുന്നത്; വിവാദ പ്രസ്താവനയുമായി പി.എം.എ സലാം