കാഞ്ഞങ്ങാട് : അടച്ച് പൂട്ടലിന്റെ കോവിഡ് കാലത്തുകൊത്തിക്കാൽ പ്രദേശത്ത് സന്നദ്ധ സേവനത്തിന്റെ നിസ്വാർത്ഥമായ പൊതു ഇടപെടലുകൾ നടത്തിയ സന്നദ്ധസേവന പ്രവർത്തകരായ നൗഷാദ് കൊത്തിക്കാൽ, നൗഫൽറാസ,ഷെഫിഖ് കൊത്തിക്കാൽ, ശുഹൈബ് കൊത്തിക്കാൽ, ഇസ്മായിൽ കൊത്തിക്കാൽ എന്നിവരെ കൊത്തിക്കാൽ തിരദേശത്തുള്ള ലെക്ക് മിത്ര റിസോൾട്ടിൽ വെച്ച് കൊത്തിക്കാൽ കാരുണ്യനിധിയുടെ പ്രസിഡന്റായ സി എച്ച് അഷറഫ് സ്‌നോഹോപഹാരം നൽകി ആദരിച്ചു.

ചടങ്ങിൽ ജനറൽ സെക്രട്ടറി ഖാലിദ് കൊളവയൽ, ഷംസിർ കൊത്തിക്കാൽ, ഹസ്സൻ കൊത്തിക്കാൽ, ശിഹാബ്‌കൊത്തിക്കാൽ, ശിഹാബ്ഹസ്സൻ, ഹഫീസ് അബ്ദുല്ല, അന്തുമായി കൊത്തിക്കാൽ എന്നിവർ പങ്കടുത്തു.