- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനഗർ: ജമ്മു കശ്മീരിലെ സിആർപിഎഫ് ബങ്കറിനു നേരെ ഗ്രനേഡ് ആക്രമണം. സരഫ് കാഡലിലാണ് സംഭവം.അക്രമണത്തിൽ മൂന്നു പൊലീസുകാർക്കും ഒരു ജവാനും പരിക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അക്രമണം. ഇന്നലെയുണ്ടായ മറ്റൊരു ആക്രമണത്തിൽ തെക്കൻ കശ്മീരിലെ ഷോപിയാനിൽ ഭീകരരുടെ വെടിവയ്പിൽ പൊലീസുകാരനു പരുക്കേറ്റിരുന്നു.
ശ്രീനഗർ: ജമ്മു കശ്മീരിലെ സിആർപിഎഫ് ബങ്കറിനു നേരെ ഗ്രനേഡ് ആക്രമണം. സരഫ് കാഡലിലാണ് സംഭവം.അക്രമണത്തിൽ മൂന്നു പൊലീസുകാർക്കും ഒരു ജവാനും പരിക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അക്രമണം.
ഇന്നലെയുണ്ടായ മറ്റൊരു ആക്രമണത്തിൽ തെക്കൻ കശ്മീരിലെ ഷോപിയാനിൽ ഭീകരരുടെ വെടിവയ്പിൽ പൊലീസുകാരനു പരുക്കേറ്റിരുന്നു.
Next Story