- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു: ജമ്മു കാഷ്മീരിൽ സൈന്യത്തിന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയിൽ വടക്കൻ കാഷ്മീരിലെ കുപ്വാര ജില്ലയിലാണ് സംഭവം. നാട്ടുകാരനായ ആസിഫ് ഇഖ്ബാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. തന്ദിപ്പോറയിൽ ഭീകരർക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇഖ്ബാലിനുനേരെ സൈന്യം വെടിവച്ചത്. സംഭവത്തിൽ സൈന്യം ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

Next Story