- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ഇരുകൈകളും കുത്തി പുഷ് അപ്പ്; പിന്നീട് ഒരു കൈ മടക്കി; ഒടുവിൽ ഇരു കൈകളും പിന്നീലാക്കി കത്രീനയുടെ പ്രകടനം; സോഷ്യൽമീഡിയയിൽ വൈറലാകുന്ന ബോളിവുഡ് സുന്ദരിയുടെ ഫിറ്റ്നസ് വീഡിയോ കാണാം
ബോളിവുഡ് സുന്ദരി കത്രീനാ കൈഫിന്റെ ഫിറ്റ്നസ് വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വൻ ആരാധകരാണുള്ളത്. നടിയാവട്ടെ തന്റെ വ്യായാമ ചിത്രങ്ങൾ ഇടക്കിടെ ആരാധകരുമായി പങ്ക് വക്കാറുമുണ്ട്. ഏറ്റവും പുതിയതായി നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് വീഡിയോ ആവട്ടെ അല്പം വ്യത്യസ്തമായ പ്രകടനം കൊണ്ട് ശ്രദ്ധ നേടുകയാണ്. ഇരുകൈകളും നിലത്ത് കുത്താതെ നടി പുഷ് അപ്പ് എടുക്കുന്നതാണ് വീഡിയോയിലുള്ളത്. ആദ്യം ഇരുകൈകളും കുത്തി പുഷ് അപ്പ് ചെയ്ത നടി പിന്നീട് ഒരു കൈ മടക്കി നടുവിന് പിന്നിലേക്ക് വച്ച് ഒറ്റക്കയ്യിൽ വൺ, ടു, ത്രീ പറഞ്ഞ് പുഷ് അപ്പ്. പിന്നീടാണ് ഇരുകൈകളും പിന്നിലേക്ക് കെട്ടി ശരിക്കും പ്രകടനം നടത്തിയത്. പക്ഷെ എങ്ങനെയാണ് കൈകൾ കുത്താതെ കത്രീന പുഷ് അപ്പ് എടുത്തതെന്ന കാര്യം അറിയണമെങ്കിൽ വീഡിയോയുടെ അവസാനം വരെ കാണണം എന്നുമാത്രം. എന്തായാലിം നടിയുടെ പ്രകടനം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. രൺകബീർ കപൂറിനൊപ്പമുള്ള ജഗ്ഗാ ജാസൂസാണ് കത്രീനയുടെ തിയേറ്ററിലെത്തിയ അവസാനചിത്രം. ഇപ്പോൾ സൽമാൻ ഖാനും കത്രീനയും ഒന്നിക്കുന്ന ടൈഗർ സിന്താ ഹ
ബോളിവുഡ് സുന്ദരി കത്രീനാ കൈഫിന്റെ ഫിറ്റ്നസ് വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വൻ ആരാധകരാണുള്ളത്. നടിയാവട്ടെ തന്റെ വ്യായാമ ചിത്രങ്ങൾ ഇടക്കിടെ ആരാധകരുമായി പങ്ക് വക്കാറുമുണ്ട്. ഏറ്റവും പുതിയതായി നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് വീഡിയോ ആവട്ടെ അല്പം വ്യത്യസ്തമായ പ്രകടനം കൊണ്ട് ശ്രദ്ധ നേടുകയാണ്. ഇരുകൈകളും നിലത്ത് കുത്താതെ നടി പുഷ് അപ്പ് എടുക്കുന്നതാണ് വീഡിയോയിലുള്ളത്.
ആദ്യം ഇരുകൈകളും കുത്തി പുഷ് അപ്പ് ചെയ്ത നടി പിന്നീട് ഒരു കൈ മടക്കി നടുവിന് പിന്നിലേക്ക് വച്ച് ഒറ്റക്കയ്യിൽ വൺ, ടു, ത്രീ പറഞ്ഞ് പുഷ് അപ്പ്. പിന്നീടാണ് ഇരുകൈകളും പിന്നിലേക്ക് കെട്ടി ശരിക്കും പ്രകടനം നടത്തിയത്.
പക്ഷെ എങ്ങനെയാണ് കൈകൾ കുത്താതെ കത്രീന പുഷ് അപ്പ് എടുത്തതെന്ന കാര്യം അറിയണമെങ്കിൽ വീഡിയോയുടെ അവസാനം വരെ കാണണം എന്നുമാത്രം. എന്തായാലിം നടിയുടെ പ്രകടനം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്.
രൺകബീർ കപൂറിനൊപ്പമുള്ള ജഗ്ഗാ ജാസൂസാണ് കത്രീനയുടെ തിയേറ്ററിലെത്തിയ അവസാനചിത്രം. ഇപ്പോൾ സൽമാൻ ഖാനും കത്രീനയും ഒന്നിക്കുന്ന ടൈഗർ സിന്താ ഹെയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഡിസംബറിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ഇതിന്റെ ചിത്രീകരണത്തിനിടെ എടുത്ത പ്രാങ്ക് വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.