- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവകാരുണ്യ പൃവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകണം
കുവൈത്ത്- കാസറഗോഡ് എക്‌സ് പാട്രിയേറ്റസ് അസോസിയേഷൻ(KEA) അബ്ബാസിയ യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം അബ്ബാസിയ ഫോക്ക് ഓഡിറ്റോറിയത്തിൽ വച്ചു നടത്തുകയുണ്ടായി യോഗം KEA അബ്ബാസിയ യൂണിറ്റ് പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാറിന്റെ അദ്ധ്യക്ഷതയിൽ KEA സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് മധൂർ ഉൽഖാടനം ചെയ്യുകയും കൂടുതൽ ജീവ കാരുണ്യ പ്രവർതനങ്ങൽക്ക് ഊന്നൽ നൽകി കൊണ്ടുള്ള പ്രവർതനങ്ങൾ ആസൂത്രണം ചെയ്യണമെന്നു അഭ്യര്തിക്കുകയും ചെയ്തു. ജനറൽ സെക്രെട്ടറി സമദ് കൊട്ടോടി സ്വാഗതം ആശംസിക്കുകയും ചെയ്യുകയും, KEA സെൻട്രൽ ജനറൽ സെക്രെട്ടറി സുദൻ ആവിക്കര, സെൻട്രൽ കമ്മിറ്റി ചീഫ് കോർഡിനേറ്റർ അനിൽ കള്ളാർ, ചാരിറ്റി കൺവീനർ സലാം കളനാട്, സെൻട്രൽ കമ്മിറ്റി അടൈ്വസരി ബോർഡ് സത്താർ കുന്നിൽ,മഹമ്മുദ് അപ്‌സര, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് ആറങ്ങാടി, ഓർഗാനിസേഷൻ സെക്രെട്ടറി അഷറഫ് തൃക്കരിപ്പൂർ, P.R.O. മുഹമ്മദ്കുഞ്ഞി സി എച്ച്, തുടങ്ങിയവർ പ്രസംഗിച്ചു. അടുത്ത രണ്ട് വർഷത്തേക്കുള്ള (2016-2017) കമ്മിറ്റി ഭാരവാഹികളെ യോഗം ഐക്യകണ്‌ഠേനെ തെരഞ്ഞെടുത്തു. പ്രസ
കുവൈത്ത്- കാസറഗോഡ് എക്‌സ് പാട്രിയേറ്റസ് അസോസിയേഷൻ(KEA) അബ്ബാസിയ യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം അബ്ബാസിയ ഫോക്ക് ഓഡിറ്റോറിയത്തിൽ വച്ചു നടത്തുകയുണ്ടായി യോഗം KEA അബ്ബാസിയ യൂണിറ്റ് പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാറിന്റെ അദ്ധ്യക്ഷതയിൽ KEA സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് മധൂർ ഉൽഖാടനം ചെയ്യുകയും കൂടുതൽ ജീവ കാരുണ്യ പ്രവർതനങ്ങൽക്ക് ഊന്നൽ നൽകി കൊണ്ടുള്ള പ്രവർതനങ്ങൾ ആസൂത്രണം ചെയ്യണമെന്നു അഭ്യര്തിക്കുകയും ചെയ്തു.
ജനറൽ സെക്രെട്ടറി സമദ് കൊട്ടോടി സ്വാഗതം ആശംസിക്കുകയും ചെയ്യുകയും, KEA സെൻട്രൽ ജനറൽ സെക്രെട്ടറി സുദൻ ആവിക്കര, സെൻട്രൽ കമ്മിറ്റി ചീഫ് കോർഡിനേറ്റർ അനിൽ കള്ളാർ, ചാരിറ്റി കൺവീനർ സലാം കളനാട്, സെൻട്രൽ കമ്മിറ്റി അടൈ്വസരി ബോർഡ് സത്താർ കുന്നിൽ,മഹമ്മുദ് അപ്‌സര, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് ആറങ്ങാടി, ഓർഗാനിസേഷൻ സെക്രെട്ടറി അഷറഫ് തൃക്കരിപ്പൂർ, P.R.O. മുഹമ്മദ്കുഞ്ഞി സി എച്ച്, തുടങ്ങിയവർ പ്രസംഗിച്ചു.
അടുത്ത രണ്ട് വർഷത്തേക്കുള്ള (2016-2017) കമ്മിറ്റി ഭാരവാഹികളെ യോഗം ഐക്യകണ്‌ഠേനെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഒ .വി. ബാലനെയും ജനറൽ സെകൃട്ടറിയായി ഹനീഫ് പാലായി ട്രഷറായി ഗോപാലൻ രാവണീശ്വരം വൈസ് പൃസിഡന്റ്മാരായി സാജു പള്ളിപ്പുഴ, എ കെ ബാലൻ ജാഫർ പള്ളം,വി വി ബാലകൃഷ്ണൻ, ജോയിന്റ് സെകൃട്ടറിമാരായി പൃശാന്ത് നെല്ലിക്കാട്ട്, സദൻ നീലേശ്വരം , ചന്ദൃൻ, ഒ വി പുഷ്പരാജ് ഓർഗനൈസേഷൻ സെകൃട്ടറി ധനഞ്ജയൻ,ചാരിറ്റി കൺവീനർ സുനിൽ മാണിക്കോത്ത്, പി ആർ ഒ ഷംസുദ്ധീൻ ബദരിയ എന്നിവരെ തെരഞ്ഞെടുത്തു.
രക്ഷാധികാരികളായി സുധൻ ആവിക്കര, രാമകൃഷ്ണൻ കള്ളാർ, സമദ് കൊട്ടോടി ,നാസ്സർ ചുള്ളിക്കര എന്നിവരെയും KEA അബ്ബാസിയ യൂണിറ്റ് ചെയറമാനായി അനിൽ കള്ളാറിനെയും തെരഞ്ഞെടുത്തു. നൗഷാദ് നീലേഷരം അവതരിപ്പിച്ച KEA മ്യൂസിക് ബാൻഡ് ഇശൽ വിരുന്നൊരുക്കി, KEA കുടുബത്തിലേക്ക് അബിനയ അനിൽ എന്ന ഒരു പുതിയ ഗായികയെ കൂടി സമ്മാനിച്ചു