ലോക വനിതാദിനത്തോടനുബന്ധിച് അബ്ബാസിയ സക്സസ് ലൈൻ ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ കിയ അസോസിയേഷന്റെ വനിതാ ചെയർ പേഴ്‌സൺ നീതു സഞ്ജയ് ഉദ്ഗാടനം ചെയ്തു.

കിയ ട്രഷറർ സൗമിനി വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോയിന്റ് കൺവീനർ സുബി രൂപേഷ് , ചിത്രലേഖ മധു എന്നിവർ ആശംസ പ്രസംഗം നടത്തി സംസാരിച്ചു. വൈസ് ചെയർപേഴ്‌സൺ സഹാറ വനിതാ ദിനത്തിന്റെ സവിശേഷതയെ പറ്റി സംസാരിച്ചു. ജിഷ സന്തോഷിന്റെ ഗാനാലാപനം ചടങ്ങിന് മാറ്റ് കൂട്ടി.തുടർന്ന് അബിത രുപേഷ് നന്ദി പറഞ്ഞു യോഗം അവസാനിപ്പിച്ചു..