ഴിഞ്ഞ ഒന്നര വർഷമായി കുവൈറ്റിലയും നാട്ടിലെയും ചാരിറ്റി പ്രവർത്തനത്തിലും, മറ്റ് സന്നദ്ധ-പ്രവർത്തനത്തിലും, ജനങ്ങളോടൊപ്പം നിന്ന കണ്ണൂർ എക്‌സ്പാറ്റ്സ് അസോസിയേഷന്റെ രണ്ടാമത്തെ സൗജന്യ മെഡിക്കൽ ക്യാമ്പ് ''സ്പർശം -2018 ' വനിതാ വേദിയും സിറ്റി ക്ലിനിക്കും, സംയുക്തമായി നടത്തുന്നു, ഈ വരുന്ന മെയ് 11ന് വെള്ളിയാഴ്‌ച്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മെഹബുള്ള പുതുതായി തുറക്കുന്ന സിറ്റി ക്ലിനിക്കിൽ വച്ച് നടത്തപ്പെടുന്നു.

മരുന്നുകൾക്ക് 5 %ഡിസ്‌കൗണ്ടും സ്‌കാനിങ് ന് 20 % വും മെഡിക്കൽ ക്യാമ്പിന് വരുന്നവർക്ക് നൽകുന്നതാണ്. സൗജന്യ മെഡിക്കൽ കേമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ. താഴെ കാണുന്ന നമ്പറിൽ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക രജിസ്റ്റർ ചെയ്യാൻ ഉള്ള അവസാന തിയ്യതി മെയ് 8 ആണ് , 1- 90992304 98055219 65960408