- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർഗോഡ് അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കാസർഗോഡ് അസോസിയേഷൻ അൽ നഹലി ഇന്റർനാഷണൽ ക്ലിനികിന്റെ ( ശിഫാ അൽ ജസീര ഗ്രൂപ്പ് ) സഹകരണത്തോട് കൂടി അബ്ബാസിയ അൽ നഹലി ഇന്റർനാഷണൽ ക്ലിനിക്കൽ വച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കാസർഗോഡ് ജില്ലയിലെ വളരെ നിർധനരായ രോഗികൾക്കും, കെ ഇ എ മെമ്പർമാർക്കും സങ്കടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ജന ബാഹുല്ല്യം കൊണ്ട് വളരെ ശ്രദ്ധേയമായി. കെ ഇ
കുവൈറ്റ് സിറ്റി: കാസർഗോഡ് അസോസിയേഷൻ അൽ നഹലി ഇന്റർനാഷണൽ ക്ലിനികിന്റെ ( ശിഫാ അൽ ജസീര ഗ്രൂപ്പ് ) സഹകരണത്തോട് കൂടി അബ്ബാസിയ അൽ നഹലി ഇന്റർനാഷണൽ ക്ലിനിക്കൽ വച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കാസർഗോഡ് ജില്ലയിലെ വളരെ നിർധനരായ രോഗികൾക്കും, കെ ഇ എ മെമ്പർമാർക്കും സങ്കടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ജന ബാഹുല്ല്യം കൊണ്ട് വളരെ ശ്രദ്ധേയമായി.
കെ ഇ എ പ്രസിഡന്റ് ഹമീദ് മധൂരിന്റെ അധ്യക്ഷതയിൽ അദാൻ ഹോസ്പിറ്റൽ കർഡിയോളജിസ്റ്റ് ഡോക്ടർ ബാലകൃഷ്ണൻ പൈ ഉദ്ഘാടനം ചെയ്തു. ചീഫ് പാട്രൻ സഗീർ തൃകരിപ്പൂർ ചെയർമാൻ എഞ്ചിനീയർ അബൂബക്കർ അട്മിനിസ്‌ട്രേഷൻ മാനേജർ അബ്ദുൽ അസീസ് , മിസ്സ് ലുസിയ വില്ലിയംസ് എന്നിവർ ആശംസകൾ നേർന്നു കൺവീനർ സലാം കളനാട് സ്വാഗതവും അഷ്‌റഫ് തൃകരിപുർ നന്ദിയും പറഞ്ഞു.
നമ്മുടെ ജീവിത ശൈലിയിൽ മാറ്റം വരുത്താത്ത കാലത്തോളം പ്രവാസികൾക്ക് ഉണ്ടാവുന പ്രമേഹം രക്ത്‌സമ്മർദം ഹൃദയ സംബധമായ രോഗങ്ങൾ എന്നിവ മരുന്ന് കൊണ്ട് മാത്രം പരിഹാരം ആവില്ല എന്നും ആഹാര ക്രമീകരണവും വ്യയാമവും ചെയ്യണമെന്നു ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഡോക്ടർ ബാലകൃഷ്ണൻ പറന്നു.
ക്യാമ്പ സമാപന പരിപാടിയിൽ വച്ച് അട്മിനിസ്ട്രറേശൻ മാനേജർ അബ്ദുൽ അസീസിന് കെ ഇ എ പ്രസിഡന്റ് ഹമീദ് മധൂരും ലെൻസ് ആൻഡ് ഫ്രെയിം മാനേജർ സജുവ്ൻ ജ സെക്രട്ടറി സുധൻ അവിക്കരയും മെമെൻടോ വിതരണം ചെയ്തു.ഡോക്ടർ ലിംഗയ്യ , ഡോക്ടർ പെത്‌റു, ഡോക്ടർ ആഷിഷ് , സിസ്റ്റർ സോളി സോമി ബിനോയ് ജോബി എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
രാമകൃഷ്ണൻകല്ലാർ, എ ക മുഹമ്മദ് അരങ്ങാടി സമദ് കൊട്ടോടി അനിൽകള്ളാർ എന്നിവർ ആശംസ പ്രസംഗം നടത്തി.സാജു പള്ളിപുഴസമദ് കോട്ടോടി നാസർ ചുള്ളികരമുഹമ്മദ് കുഞി ഹദ്ദാദ് ബാലൻ ഒവി സുരേഷ് കോളവയൽ ഹനീഫ് പാലായി കമറുദീൻ ദനൻജയൻ ഷംമസുദീൻ ബദ്രിയ ഗോപാലൻ മുനീർ അടൂർ ജാഫർ പള്ളം ഷകീർ ഷാഫി ബാവ എന്നിവർ നേതൃത്വം നൽകി .