- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
500 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കാൻ സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കേരളത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 500 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
കടപ്പത്ര ലേലം സെപ്റ്റംബർ 21 ന് റിസർവ് ബാങ്കിന്റെ ഫോർട്ട് ഓഫീസിലെ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശദമായ വിവരങ്ങളും finance.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story