You Searched For "കടപ്പത്രം"

കടക്കെണിയില്‍ ഉഴറി കേരളം; ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വീണ്ടും 3,700 കോടിയുടെ കടപ്പത്രം; വോട്ടുറപ്പിക്കാന്‍ കടമെടുപ്പ് തന്ത്രവുമായി പിണറായി സര്‍ക്കാര്‍ സര്‍ക്കാര്‍; ഇത് കടംകൊണ്ടു മുടിയും കേരളമോ? വോട്ടിടും മുമ്പ് ക്ഷേമ പെന്‍ഷന്‍ 4000 കൊടുക്കാന്‍ ആശ്രയം കടമെടുക്കല്‍; അടുത്ത സര്‍ക്കാരിനെ കാത്തിരിക്കുന്നത് കാലി ഖജനാവ്!
ഓണത്തിന് അഡ്വാൻസ് കൊടുക്കാൻ കഴിയാത്തത്ര പ്രതിസന്ധി; അടുത്ത മാസം ശമ്പളം നൽകാൻ കൈയിൽ ഒന്നുമില്ല; കോവിഡിലെ രണ്ടാം ഓണവും ഖജനാവിന് നൽകുന്നത് നിരാശ; വീണ്ടും കടം എടുക്കൽ; 2500 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കി പിടിച്ചു നിൽക്കാൻ പിണറായി
2,000 കോടി രൂപ 13 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 7.04% പലിശയ്ക്കും 1,500 കോടി രൂപ 18 വർഷത്തെ തിരിച്ചടവിൽ 7.06% പലിശയ്ക്കും കടമെടുത്തു; ഓഗസ്റ്റിൽ കടമെടുത്തത് 5500 കോടി; ഈ മാസം ശമ്പളവും പെൻഷനും മുടങ്ങില്ല; കടമെടുത്ത് മുടിയുന്ന കേരളത്തിന്റെ കഥ