- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങൾക്കായി 33 പേരെ കേരളം ശുപാർശചെയ്തു. സൂപ്പർസ്റ്റാർ മോഹൻലാൽ, ഗാന്ധിയൻ ഗോപിനാഥൻ നായർ എന്നിവരെ പത്മഭൂഷൺ അവാർഡിനാണ് ശുപാർശ ചെയ്തിരിക്കുന്നത്. സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി, കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി, ഗായകൻ പി ജയചന്ദ്രൻ, ചരിത്രകാരൻ എം ജി എസ് നാരായണൻ, പത്രപവർത്തകൻ കെ എം റോയി, നാടക
തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങൾക്കായി 33 പേരെ കേരളം ശുപാർശചെയ്തു. സൂപ്പർസ്റ്റാർ മോഹൻലാൽ, ഗാന്ധിയൻ ഗോപിനാഥൻ നായർ എന്നിവരെ പത്മഭൂഷൺ അവാർഡിനാണ് ശുപാർശ ചെയ്തിരിക്കുന്നത്. സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി, കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി, ഗായകൻ പി ജയചന്ദ്രൻ, ചരിത്രകാരൻ എം ജി എസ് നാരായണൻ, പത്രപവർത്തകൻ കെ എം റോയി, നാടക രചയിതാവ് സൂര്യാ കൃഷ്ണമൂർത്തി, നവജീവൻ ട്രസ്റ്റ് ചെയന്മാൻ പി യു തോമസ് തുടങ്ങിയവരെ പത്മശ്രീ പുരസ്‌കാരത്തിനു നിർദേശിച്ചിട്ടുണ്ട്.
Next Story