- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; തൃശൂർ സ്വദേശി മരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ
മസ്കറ്റ്: ഒമാനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. തൃശൂർ നടത്തറ അയ്യപ്പൻകാവ് സ്വദേശി തിലകൻ (55) ആണ് മരിച്ചത്. സൊഹാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് തിലകൻ മരണപ്പെട്ടത്. ഖാബൂറ നഗരസഭയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ജിജി. ആശിഷ്, അക്ഷയ എന്നിവർ മക്കളാണ്.
മറുനാടന് ഡെസ്ക്
Next Story