- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് ബാധിച്ച് മസ്കറ്റിൽ ഒരു മലയാളി കൂടി മരിച്ചു; പാലക്കാട് സ്വദേശി സുലൈമാൻ മരിച്ചത് ചികിത്സയിലിരിക്കെ
മസ്കറ്റ്: കോവിഡ് ബാധിച്ച് മസ്കറ്റിൽ ഒരു മലയാളി കൂടി മരിച്ചു. പാലക്കാട് സ്വദേശിയാണ് മരിച്ചത്. തൃത്താല പണ്ടാരകുണ്ട് വേട്ടു പറമ്പിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ സുലൈമാൻ (32) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം ഒരു മാസത്തോളമായി ഖൗല ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു.
മറുനാടന് ഡെസ്ക്
Next Story