- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ പ്രവാസി മലയാളി നഴ്സ് ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ
കുവൈത്ത് സിറ്റി: കുവൈറ്റിൽ പ്രവാസി മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടൻകുളത്തിൽ സിജോ പൗലോസിന്റെ ഭാര്യ ജസ്ലിനാണ്(35)ആണ് മരിച്ചത്. ഡിഫൻസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു.
ഇബ്നുസീനാ ആശുപത്രിയിലെ ശുചിമുറിയിലാണ് ജസ്ലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അർബുദ രോഗ ചികിത്സയുടെ ഭാഗമായാണ് ഇബ്നുസീനാ ആശുപത്രിയിൽ എത്തിയത്. മക്കൾ: ജാസിൽ, ജോവിൻ.
ന്യൂസ് ഡെസ്ക്
Next Story