- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിൽ മലയാളി വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു; അപകടം നാട്ടിലേക്ക് വരുംവഴി വസായി സ്റ്റേഷനിൽ; മരിച്ചത് ധനലക്ഷ്മി ബാങ്ക് മാനേജരുടെ മകൻ അഗസ്റ്റിൻ
വസായി: മുംബൈയിൽ മലയാളി വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. നാട്ടിലേക്ക് വരുംവഴിയാണ് വിദ്യാർത്ഥിക്ക് അപകടം സംഭവിച്ചത്. മുംബൈയ്ക്കടുത്ത് വസായി സ്റ്റേഷനിലാണ് സംഭവമുണ്ടായത്. വിരാറിലെ ധനലക്ഷ്മി ബാങ്ക് മാനേജരായ ഷൈജുവിന്റെ മകൻ അഗസ്റ്റിനാണ് അപകടത്തിൽ മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
വസായി: മുംബൈയിൽ മലയാളി വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. നാട്ടിലേക്ക് വരുംവഴിയാണ് വിദ്യാർത്ഥിക്ക് അപകടം സംഭവിച്ചത്.
മുംബൈയ്ക്കടുത്ത് വസായി സ്റ്റേഷനിലാണ് സംഭവമുണ്ടായത്. വിരാറിലെ ധനലക്ഷ്മി ബാങ്ക് മാനേജരായ ഷൈജുവിന്റെ മകൻ അഗസ്റ്റിനാണ് അപകടത്തിൽ മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Next Story