- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സുരേഷ് ഭായ് പട്ടേലിനെ മർദിച്ചതിൽ കെ.എച്ച്.എൻ.എ പ്രതിഷേധിച്ചു
ഷിക്കാഗോ: സുരേഷ് ഭായി പട്ടേലിനെ യാതൊരു കാരണവും കൂടാതെ അതി ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ അലബാമയിലെ ഹണ്ട്‌സ് വില്ല പൊലീസുകാരുടെ ഹീനമായ പ്രവർത്തിക്കെത്തിരേ കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പ്രതിഷേധിച്ചു. അമ്പത്തേഴുകാരനായ സുരേഷ് ഭായി പട്ടേൽ വീടിനു മുന്നിലുള്ള വഴിയിലൂടെ നടക്കുമ്പോൾ ചുറ്റുമൊന്ന് നോക്കിപ്പോഴാണ് പൊലീസുകാരുടെ
ഷിക്കാഗോ: സുരേഷ് ഭായി പട്ടേലിനെ യാതൊരു കാരണവും കൂടാതെ അതി ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ അലബാമയിലെ ഹണ്ട്‌സ് വില്ല പൊലീസുകാരുടെ ഹീനമായ പ്രവർത്തിക്കെത്തിരേ കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പ്രതിഷേധിച്ചു.
അമ്പത്തേഴുകാരനായ സുരേഷ് ഭായി പട്ടേൽ വീടിനു മുന്നിലുള്ള വഴിയിലൂടെ നടക്കുമ്പോൾ ചുറ്റുമൊന്ന് നോക്കിപ്പോഴാണ് പൊലീസുകാരുടെ ക്രൂര മർദ്ദനത്തിനിരയായത്. നിരപരാധികളെ ഇത്തരത്തിൽ മർദ്ദിക്കുന്ന പൊലീസുകാരുടെ നടപടിയെ ഒരു കാരണവശാലും ന്യായീകരിക്കാവുന്നതല്ലെന്നും ഭാവിയിലും ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ തലത്തിൽ നിയമനടപടികൾ സ്വീകരിക്കണമെന്നും, കുറ്റം ചെയ്ത പൊലീസുകാർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും ട്രസ്റ്റി ചെയർമാൻ ശശിധരൻ നായരും, പ്രസിഡന്റ് ടി.എൻ. നായരും ട്രസ്റ്റി ബോർഡ് യോഗത്തിൽ ആവശ്യപ്പെട്ടു. സതീശൻ നായർ അറിയിച്ചതാണിത്.
Next Story



