- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സ്‌കോളർഷിപ്പ് :അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്‌സിലേക്ക് പ്രവേശനം തേടുന്ന കേരളത്തിലെ പാവപ്പെട്ട കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് നൽകുക. എഞ്ചിനീയറിങ്, മെഡിസിൻ, നേഴ്‌സിങ്, ഫാർമക്കോളജി, ദന്തിസ്റ്ററി തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾക്ക
തിരുവനന്തപുരം: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്‌സിലേക്ക് പ്രവേശനം തേടുന്ന കേരളത്തിലെ പാവപ്പെട്ട കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് നൽകുക.
എഞ്ചിനീയറിങ്, മെഡിസിൻ, നേഴ്‌സിങ്, ഫാർമക്കോളജി, ദന്തിസ്റ്ററി തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകൾക്ക് ഒന്നാം വർഷ പ്രവേശനം തേടുന്ന കുട്ടികൾക്കാണ് പ്രതിവർഷം 250 ഡോളർ വീതം നൽകുക. +2 പരീക്ഷയിൽ 85 ശതമാനത്തിലധികം മാർക്കും കുടുംബത്തിലെ വാർഷിക വരുമാനം അരലക്ഷത്തിൽ കുറവുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.വിശദവിവരങ്ങൾ www.namaha.org എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.
2014 ജനുവരി 30ന് മുൻപ് പി.ഒ., ബോക്‌സ് 144, ജി.പി.ഒ. തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ അപേക്ഷകൾ ലഭിക്കണം.
Next Story



