- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃക്ക വിൽക്കാൻ വിസമ്മതിച്ച ഭാര്യക്ക് മർദ്ദനം; വിഴിഞ്ഞത്ത് ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വൃക്ക വിൽക്കാൻ തയ്യാറാകാത്ത ഭാര്യയെ മർദിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. വിഴിഞ്ഞം മുള്ളുമുക്ക് സ്വദേശി സാജനാണ് പിടിയിലായത്.
വൃക്ക നൽകുന്നതിന് മുന്നോടിയായുള്ള പരിശോധനകൾ നടത്തിയതിന് ശേഷം ഭാര്യ അവയവദാനത്തിന് വിസമ്മതിക്കുകയായിരുന്നു. ഇതോടെ മദ്യപിച്ചെത്തി ഭാര്യയെയും കുട്ടികളെയും ഇയാൾ മർദിക്കുന്നത് പതിവായിരുന്നു.
Next Story