You Searched For "അറസ്റ്റിൽ"

സ്വത്തുക്കൾ ലിവിങ് പങ്കാളിക്ക് നൽകുമെന്ന് ഭയം; സാമ്പത്തിക സഹായം നിലയ്ക്കുമെന്ന് കരുതി 58 കാരിയെ ശ്വാസംമുട്ടിച്ചു കൊന്നു; ക്രൂരതയ്ക്ക് പിന്നിൽ സഹോദരിയും മകനും; സ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തിൽ ചുരുളഴിച്ച് പോലീസ്
പ്രായപൂർത്തിയാകാത്ത കുട്ടികളെ വിളിച്ചുവരുത്തി ലഹരി നൽകി, പിന്നാലെ ക്രൂരമായി മർദ്ദിച്ച് പണം കവർന്നു; തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയവേ ഡിങ്കനെ സാഹസികമായി പൊക്കി പോലീസ്
പണത്തെച്ചൊല്ലി നിരന്തരം തർക്കം; കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ലോഹപ്പെട്ടിയിലാക്കി കത്തിച്ചു; അവശിഷ്ടങ്ങൾ നദിയിൽ തള്ളാൻ മകനെയും കൂട്ടി, വാഹനം വാടകയ്‌ക്കെടുത്തു; മുൻ റെയിൽവേ ഉദ്യോഗസ്ഥൻ വലയിലായത് ഡ്രൈവർക്ക് തോന്നിയ സംശയത്തിൽ
പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പ്രാദേശിക ഏജന്റുമാർ വഴി ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചു; വ്യാജ ബാങ്ക് അക്കൗണ്ടുകളും യു.പി.ഐ ഹാൻഡിലുകളും ഉപയോഗിച്ച് പണം തട്ടി; മിന്നൽ പരിശോധനയിൽ വലയിലായത് കത്രി-സറായ് സംഘം; പിടിയിലായവരിൽ മലയാളികളും
ട്രഷറി രസീതുകളും വൗച്ചറുകളും തിരുത്തിയും മായ്ച്ചും നടത്തിയ തട്ടിപ്പ്; 35,000 രൂപ ശമ്പളമുള്ള വനിതാ പൊലീസ് ബാങ്കുകളിലും ചിട്ടി കമ്പനികളിലും മാസം തോറും അടച്ചിരുന്നത് ലക്ഷങ്ങൾ; അന്വേഷണത്തിൽ പുറത്ത് വന്നത് 20 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ്; പെറ്റിക്കേസ് തട്ടിപ്പിൽ ശാന്തി കൃഷ്ണ പിടിയിലാവുമ്പോൾ
വനിതാ സുഹൃത്തുമായി അടുപ്പം കാണിക്കരുതെന്ന് പല തവണ വിലക്കി; കേൾക്കാതെ സൗഹൃദം തുടർന്നതിൽ പ്രതികാരം; യുവതിയുമായി സംസാരിച്ച് നിൽക്കുകയായിരുന്ന ഉറ്റസുഹൃത്തിന്റെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയിൽ; ക്രൂരത യുവതിയുമായുള്ള അടുപ്പം നഷ്ടമാകുമെന്ന ഭീതിയിൽ; 20കാരൻ പിടിയിൽ
തർക്കത്തിനിടെ അടിയേറ്റ് ഭാര്യ മരിച്ചു; ഉറക്കത്തിലാണെന്ന് കരുതി ശ്രദ്ധിച്ചില്ല; മരണ വിവരം പുറത്തറിയുന്നത് വീട്ടിൽ നിന്നും ദുർഗന്ധം ഉണ്ടായാതോടെ; ഭാര്യ മരിച്ചതറിയാതെ യുവാവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ടുദിവസം; ഭർത്താവ് അറസ്റ്റിൽ
സ്‌കൂൾ വിടുന്ന സമയം നോക്കി നിൽക്കും; പിന്നാലെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡനം; ഗർഭം അലസിപ്പിക്കാൻ ചെയ്തത്; പോലീസ് അന്വേഷണത്തിൽ അമ്പരപ്പ്; പോക്‌സോ കേസിൽ വിവാഹിതനായ 29 കാരൻ കുടുങ്ങിയത് ഇങ്ങനെ!
അധിക ലാഭമെന്ന വാഗ്ദാനത്തിൽ വീണ് പണം നിക്ഷേപിച്ചത് നിരവധി പേർ; രണ്ട് വർഷത്തോളത്തെ നിക്ഷേപക തുക കൊണ്ട് പുതിയ ഓഫീസ് നിർമിച്ചു; ലാഭ വിഹിതം കൊണ്ടാണ് കെട്ടിട നിർമാണമെന്ന വാദം പൊളിഞ്ഞത് കാലാവധി കഴിഞ്ഞ നിക്ഷേപകർക്ക് പണം ലഭിക്കാതായതോടെ; അസറ്റ് ലെഗസി നിധി ലിമിറ്റഡിന്റെ നടത്തിപ്പുകാർ അഴിക്കുള്ളിൽ
ശമ്പളം ആവശ്യപ്പെടുമ്പോൾ ഭീഷണി; പല കാരണങ്ങൾ പറഞ്ഞ് ശമ്പളം നൽകാതെ നീട്ടിക്കൊണ്ടുപോകും; ട്രെയിനര്‍മാരെ പിരിച്ച് വിട്ട ശേഷം പുതിയ ജീവനക്കാരെ നിയമിക്കും; ഒടുവിൽ ലൈംഗിക അതിക്രമ പരാതിയിൽ ബി ഫിറ്റ് ബി പ്രോ ജിംനേഷ്യം ഉടമ പിടിയിൽ; അറസ്റ്റിലായത് വനിതാ ട്രെയിനറെ ക്യാബിനിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി ഉപദ്രവിച്ച കേസിൽ