മനാമാ : ബഹറൈൻ സിഞ്ചിലെ അൽ ഇത്തിഹാദ് ഫുട്‌ബോൾ സ്റ്റേഡിയത്തിൽ ഏപ്രിൽ 26,27,30തിയ്യതികളിലായി നടക്കുന്ന ഇന്റർ ബഹ്‌റൈൻ കെഎംസിസി ഫുട്ബോൾ കാർണിവെലിൽമാറ്റുരയ്ക്കാൻ എത്തുന്ന കെഎംസിസി കാസർഗോഡിന്റെ ടീം ജെർസി പ്രസിഡണ്ട് സലീം

തളങ്കര ടീം കോർഡിനേറ്റർ ഹസൻ ചിത്തിരിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽകെഎംസിസി യുടെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.; കെഎംസിസി കാസർഗോഡിന്റെജെർസി പ്രകാശനം ചെയ്തു.