- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർ ബഹ്റൈൻ കെഎംസിസി ഫുട്ബോൾ കാർണിവൽ ; കീരീടം സ്വന്തമാക്കി ടീം കെഎംസിസികാസർഗോഡ്
മനാമ : മൂന്ന് ദിവസങ്ങളിലായി ബഹ്റൈനിലെ അൽ ഇത്തിഹാദ് ഫുട്ബോൾ മൈതാനിയിൽകെഎംസിസി ബഹ്റൈൻ ആഥിതേയമരുളി അരങ്ങേറിയ ഒമ്പതോളം താരങ്ങളടങ്ങിയ പതിനാലോളംടീമുകൾ മാറ്റുരയ്ച്ച ഇന്റർ ബഹ്റൈൻ കെഎംസിസി ഫുട്ബോൾ കാർണിവലിലെ അവസാനപോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കെഎംസിസി കണ്ണൂർ ടീമിനെപരാജയപെടുത്തി കെഎംസിസി കാസർഗോഡ് ഫുട്ബോൾ കാർണിവലിലെ കിരീടംസ്വന്തമാക്കി. കെഎംസിസി കാസർഗോഡ് രണ്ട് ഗോളുകളും നേടിയത് പെനാൽറ്റിബോക്‌സിനകത്ത് വെച്ച് എതൃ കളിക്കാരന്റെ ഫൗൾ നിമിത്തം കിട്ടിയ പെനാൽറ്റിയിലൂടെയാണ് , കെഎംസിസി കാസർഗോഡിന് വേണ്ടി രണ്ട് പെനാൽറ്റി കിക്കുകളുംതൊടുത്തത് പ്രതിരോധ നിരയിലെ താരം സമദ് കാസർഗോഡാണ്, ടീം കാസർഗോഡിന് വേണ്ടിനൗഷാദ് , ഫൈസൽ ലാവ , റാഷിദ് , താഹ , സമദ് , നിസാം പട്‌ല തുടങ്ങിയ ഒമ്പതോളംതാരങ്ങൾ അണിനിരന്നു. ഗ്രൗണ്ടിനും ഗ്യാലറിക്കും തീപിടിക്കുന്ന കളിയായ ഫുട്ബോളിൽഗ്രൗണ്ടിന്റെ വെളിയിലിരുന്ന് തന്റെ ടീമിന് ആവേശം പകർന്ന തന്ത്രശാലിയായകോർഡിനേറ്റർ ഹസ്സൻ ചിത്താരിയുടെ മികവാർന്ന ഉത്തേജനം ടീമിനെ വിജയ കുതിപ്പിലേറ്റിഇന്റർ ബഹ്റൈൻ ഫുട്ബ
മനാമ : മൂന്ന് ദിവസങ്ങളിലായി ബഹ്റൈനിലെ അൽ ഇത്തിഹാദ് ഫുട്ബോൾ മൈതാനിയിൽകെഎംസിസി ബഹ്റൈൻ ആഥിതേയമരുളി അരങ്ങേറിയ ഒമ്പതോളം താരങ്ങളടങ്ങിയ പതിനാലോളംടീമുകൾ മാറ്റുരയ്ച്ച ഇന്റർ ബഹ്റൈൻ കെഎംസിസി ഫുട്ബോൾ കാർണിവലിലെ അവസാനപോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കെഎംസിസി കണ്ണൂർ ടീമിനെപരാജയപെടുത്തി കെഎംസിസി കാസർഗോഡ് ഫുട്ബോൾ കാർണിവലിലെ കിരീടംസ്വന്തമാക്കി.
കെഎംസിസി കാസർഗോഡ് രണ്ട് ഗോളുകളും നേടിയത് പെനാൽറ്റിബോക്‌സിനകത്ത് വെച്ച് എതൃ കളിക്കാരന്റെ ഫൗൾ നിമിത്തം കിട്ടിയ പെനാൽറ്റിയിലൂടെയാണ് , കെഎംസിസി കാസർഗോഡിന് വേണ്ടി രണ്ട് പെനാൽറ്റി കിക്കുകളുംതൊടുത്തത് പ്രതിരോധ നിരയിലെ താരം സമദ് കാസർഗോഡാണ്, ടീം കാസർഗോഡിന് വേണ്ടിനൗഷാദ് , ഫൈസൽ ലാവ , റാഷിദ് , താഹ , സമദ് , നിസാം പട്‌ല തുടങ്ങിയ ഒമ്പതോളംതാരങ്ങൾ അണിനിരന്നു.
ഗ്രൗണ്ടിനും ഗ്യാലറിക്കും തീപിടിക്കുന്ന കളിയായ ഫുട്ബോളിൽഗ്രൗണ്ടിന്റെ വെളിയിലിരുന്ന് തന്റെ ടീമിന് ആവേശം പകർന്ന തന്ത്രശാലിയായകോർഡിനേറ്റർ ഹസ്സൻ ചിത്താരിയുടെ മികവാർന്ന ഉത്തേജനം ടീമിനെ വിജയ കുതിപ്പിലേറ്റിഇന്റർ ബഹ്റൈൻ ഫുട്ബോൾ കാർണിവലിലെ കിരീടം സ്വന്തമാക്കാൻ സഹായകമായി എന്ന സത്യംവിസ്മരിക്കാൻ പറ്റാത്തതാണെന്ന് ടീം കെഎംസിസി പറഞ്ഞു.
( ജാഫർ കാഞ്ഞിരായിൽ )