- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലെ മാസ് ഹോട്ടൽ ചരിഞ്ഞു; കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു
കൊച്ചി: എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷൻ പരിസരത്തുള്ള ബഹുനില കെട്ടിടം ചരിഞ്ഞു. ഓഫീസും കടകളും ഉള്ള സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. കോൺഗ്രസിന്റെ പഴയ ഓഫീസ് പ്രവർത്തിച്ചിരുന്ന മാസ് ഹോട്ടലാണ് തകർന്നത്
മാസ് ഹോട്ടലിന്റെ ഒരുഭാഗമാണ് ചരിഞ്ഞത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഹോട്ടലിന്റെ താഴെ കടകളും മുകളിലെ മുറികളിൽ ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. പണ്ട് കോൺഗ്രസിന്റെ ആസ്ഥാന കേന്ദ്രമായി പ്രവർത്തിച്ചിരുന്നു. എകെ ആന്റണി ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ദീർഘകാലം ഈ ഓഫീസിൽ താമസിച്ചിരുന്നു.
Next Story