You Searched For "കൊച്ചി"

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും യുവതികളും അടക്കം എട്ടു പേര്‍ അറസ്റ്റില്‍: പിടികൂടിയത് ഹൈബ്രിഡ് കഞ്ചാവും മെത്താംഫിറ്റാമിനും അടക്കമുള്ള ലഹരി വസ്തുക്കള്‍
വാടക തർക്കത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് കൊച്ചിയിൽ റെഡ് കാർഡ്; ഗേറ്റ് പൂട്ടിയതോടെ ഛേത്രിയും സംഘവും പുറത്ത്; പരിശീലനവും വാർത്താസമ്മേളനവും മുടങ്ങി; ആരാധകർക്കിടയിൽ വൻ പ്രതിഷേധം
സര്‍വ്വം ദീപ്തം എന്നെഴുതി; പക്ഷെ കൊച്ചിയില്‍ ഇരുട്ടായി! ദീപ്തി മേരി വര്‍ഗീസിനെ ഔട്ടാക്കി മുഹമ്മദ് ഷിയാസ്; സതീശന്റെ തീരുമാനം തിരുത്താന്‍ കെ സിക്കും ആയില്ല; പെരുമ്പാവൂരില്‍ എല്‍ദോസിനെ വെട്ടി മനോജ് മൂത്തേടന്‍; കോണ്‍ഗ്രസ് പട്ടികയില്‍ സതീശന്‍ സ്പര്‍ശം; പൊട്ടിത്തെറിക്ക് സാധ്യത
കണ്ടപാടെ തലയിൽ മുണ്ടിട്ട് വലിച്ചു വീഴ്ത്തി; കല്ലുകൊണ്ട് അടിച്ചതോടെ പാതി ബോധം പോയി; പിന്നാലെ ഒന്നും നോക്കാതെ സ്വർണ്ണമാലയും കമ്മലും മൊബൈൽ ഫോണും കവർന്നു; കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിക്ക് നേരെ ആക്രമണം; ഗുരുതര പരിക്ക്; പ്രതിയെ തപ്പി പോലീസ്
കൊച്ചിയില്‍ വരുന്നത് എപ്പോഴും നല്ല അനുഭവം;  10,800 കോടിയുടെ പദ്ധതികളിലൂടെ ഈ നാടിന്റെ വികസിനത്തിന് വേഗത വരും; ആയിരക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തൊഴിലവസരം ലഭിക്കും;  വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി; വിവാദങ്ങള്‍ക്കിടെ ആവേശം പകര്‍ന്ന് റോഡ് ഷോ
ഇറാന്റെ ഒരു കപ്പൽ കൊച്ചി തീരം അണിഞ്ഞു എന്ന വാർത്ത പരന്നതോടെ ഫുൾ അലർട്ടായി രാജ്യം; ഡൽഹിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ജാഗ്രത നിർദ്ദേശം; അമേരിക്കൻ എംബസിയടക്കമുള്ള സ്ഥാപനങ്ങളിൽ സുരക്ഷാ വർധിപ്പിക്കും; പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത് ഒരൊറ്റ കാര്യം മാത്രം
ഇറാനിയന്‍ യുദ്ധക്കപ്പലിന് അഭയം നല്‍കി ഇന്ത്യ; കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത് ഐആര്‍ഐഎസ് ലാവന്‍ എന്ന യുദ്ധക്കപ്പല്‍; കപ്പലിലുണ്ടായിരുന്ന 183 നാവികര്‍ കൊച്ചിയിലെ നാവിക സേനയുടെ പ്രത്യേക കേന്ദ്രങ്ങളില്‍; കപ്പലിന് അടിയന്തരമായി അടുക്കാന്‍ അനുമതി നല്‍കണമെന്ന ഇറാന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചത് സാങ്കേതിക തകരാറിനെ തുടര്‍ന്ന്
ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പില്‍പെടുത്തി മര്‍ദിച്ച കേസില്‍ കൂടുതല്‍ പേര്‍ ഇരകളായതായി സൂചന; പ്രതികളായവര്‍  ലഹരിക്കടത്തിലും മര്‍ദനക്കേസുകളിലും പ്രതികള്‍; കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ചു പോലീസ്; സ്ഥിരം കുറ്റവാളികളാണെങ്കില്‍ കാപ്പ ചുമത്തുന്നതും പരിഗണനയില്‍
പാവപ്പെട്ടവൻ സഫ്നയെ ആദ്യമായി പരിചയപ്പെട്ടതും അവന്റെ തലവര തന്നെ മാറി; ഓരോന്ന് മിണ്ടിയും പറഞ്ഞും ബന്ധം കൂടുതൽ അടുത്തു; ഒടുവിൽ ഹോട്ടൽ മുറിയിലേക്ക് തഞ്ചത്തിൽ മയക്കി വിളിച്ചുവരുത്തിയതും കണ്ടത് അവളുടെ തനിനിറം; രണ്ടുംകല്പിച്ച് ഇരച്ചെത്തിയ ആ സംഘം യുവാവിനെ തീതീറ്റിച്ചു; ആ തേൻകെണി കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പ്രതികൾ ഇനി അഴിയെണ്ണും