You Searched For "കൊച്ചി"

വൈകിട്ടത്തെ കുർബാന എല്ലാം കഴിഞ്ഞ് തിരിച്ച് വീടുകളിലേക്ക് പോകാനിറങ്ങിയ ഒരുകൂട്ടം സ്ത്രീകൾ; നടന്ന് പാതിവഴിയെത്തിയതും കാതടിപ്പിക്കുന്ന ശബ്ദം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; കൊച്ചി സെന്റ് മേരീസ് ബസിലിക്കയിൽ വിശ്വാസികൾക്ക് നേരെ സ്ഫോടക വസ്തുക്കൾ എടുത്തെറിഞ്ഞ് പരിഭ്രാന്തി; പിന്നിൽ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല; അജ്ഞാതരെ തേടി പോലീസ്
വയനാട്ടില്‍ പുകഴ്ത്തി... കൊച്ചിയില്‍ പണി കൊടുത്തു; രാഹുലിന്റെ പ്രസംഗത്തില്‍ തരൂരില്ല; ദീപാ ദാസ് മുന്‍ഷിയുടെ തന്ത്രത്തില്‍ രാഹുല്‍ എത്തുന്നതിന് മുമ്പേ സംസാരിച്ച പ്രവര്‍ത്തക സമിതി അംഗം; വിശ്വപൗരനെ ഒതുക്കാന്‍ കൊച്ചിയില്‍ അരങ്ങേറിയത് വന്‍ രാഷ്ട്രീയ തിരക്കഥ; തരൂര്‍ കടുത്ത അതൃപ്തിയില്‍; കോണ്‍ഗ്രസില്‍ വീണ്ടും ഒഴിവാക്കല്‍!
പിന്നിലൂടെ പാഞ്ഞെത്തി ഇടിച്ചിട്ടു; പെൺകുട്ടി വീഴുന്നത് കണ്ടതും ചെറുതായി സ്ലോ ചെയ്ത് നിർത്താതെ ഒരൊറ്റ പോക്ക്; കാർ അപകടത്തിൽ കുട്ടിയുടെ കരളിൽ രക്തസ്രാവം; ആ അജ്ഞാതനെ തേടി പോലീസ്
നഗരത്തിൽ ചുറ്റിക്കറങ്ങി സുഭാഷ് പാർക്കിൽ എത്തിയത് ഇന്നലെ; നഗരമധ്യത്തില്‍ ഭീതി പടർത്തി  മനുഷ്യജീവന് അപകടകാരികളായതിനാൽ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച ഇനം നായ; പിറ്റ്ബുള്ളിനെ ഉപേക്ഷിച്ച ആള്‍ക്കായി തിരച്ചില്‍
ആകാശം തൊട്ട് നിൽക്കുന്ന പടുകൂറ്റൻ പപ്പാഞ്ഞികൾ; തീആളിക്കത്തുന്ന ആവേശം നേരിൽക്കാണാൻ ഓടിയെത്തുന്ന ജനങ്ങൾ; പുതുവത്സരം അടിച്ചുപൊളിക്കാൻ റെഡിയായി കൊച്ചിയും കോവളവും; നല്ല നാളെ പിറക്കാൻ ഇനി മണിക്കൂറുകൾ മാത്രം
കൊച്ചിയിൽ ഒന്ന് ഇരുട്ട് വീഴാൻ കാത്തിരിക്കുന്ന ചെറുപ്പക്കാർ; രാത്രിയാമങ്ങളിൽ അവർ വളയം പിടിക്കുന്നത് ഒരൊറ്റ ലഹരിക്ക് വേണ്ടി; പലയിടത്തും കാതടപ്പിക്കുന്ന ശബ്ദത്തിൽ ചീറിപ്പായുന്ന ജപ്പാൻ കുതിരകൾ; ആരെയും കൂസാതെ ഇഷ്ടപ്പെട്ട രീതിയിൽ രൂപമാറ്റം വരുത്തുന്നതും ഹോബി; ജീവന് തന്നെ ഭീഷണിയായി മത്സരയോട്ടം നടത്തുന്ന കാറുകളെ പൂട്ടി പോലീസ്
എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍നിന്നും പറ്റിപ്പിടിച്ച വസ്തു? വിവരങ്ങള്‍ പരിശോധിക്കുന്നതേയുള്ളൂവെന്ന് എയര്‍ ഇന്ത്യ വക്താവ്;  റണ്‍വേ അടച്ചതോടെ കൊളംബോ വിമാനവും മധുരയ്ക്ക് തിരിച്ചുവിട്ടു; കൊച്ചിയില്‍ കടന്നുപോയത് ആശങ്കയുടെ നിമിഷങ്ങള്‍