- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബൺ: ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഈ വർഷത്തെ ഏകദിന ടീമിന്റെ നായകനായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ തെരഞ്ഞെടുത്തു. ഐസിസി ഏകദിന ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് കോഹ്ലി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നായക സ്ഥാനത്തുമെത്തിയത്. ഇന്ത്യയുടെ മറ്റൊരു താരമായ ജസ്പ്രീത് ബുംറയും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഓസീസ് നായകൻ സ്റ്റീവ് സ്മിത്തും ടീമിൽ ഇടംനേടിയെങ്കിലും നായകസ്ഥാനത്ത് കോഹ്ലിയെത്തിയെന്നത് സവിശേഷതയാണ്.

Next Story