കുവൈറ്റ് കൊല്ലം ജില്ലാ പ്രവാസി സമാജം, ബ്ലഡ് ഡോണേഴ്‌സ് കേരള - കുവൈറ്റ് ചാപ്റ്ററിന്റെ സഹകരണത്തോടെ നവംബർ 20 ന് രാവിലെ 9.00 മുതൽ 1.00 മണി വരെ കുവൈറ്റ് അദാൻബ്ലഡ്ബാങ്കിന് സമീപമുള്ള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

സമയം: 9 AM to1.00 PM

രക്തം ദാനം ചെയ്യാൻ താല്പര്യമുള്ള എല്ലാവരും താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

https://tinyurl.com/KJPS-BloodDonationRegistration

വിശദ വിവരങ്ങൾക്ക്


മംഗാഫ് / അബുഹലിഫ / ഫഹഹീൽ /

ബിനിൽ ടിഡി: https://wa.me/96566471577
ലാൽജി: https://wa.me/96567723407
ബൈജു: https://wa.me/96567723407
വാഹിദ്: https://wa.me/96566109885
ശിവപ്രസാദ്: https://wa.me/96599735673

സാൽമിയ
സജീവ് : https://wa.me/96567649464

ഫർവാനിയ:വൽസരാജ്
https://wa.me/96599367852

അബ്ബാസിയ :
സജിമോൻ https://wa.me/96560097353
വിജയൻ : https://wa.me/96555792295

റെഗ്ഗായി
പ്രസാന്ത്: https://wa.me/96566507506