- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയ കാൻബറയിൽ കുഴഞ്ഞ് വീണ് മരിച്ച മലയാളി യുവാവിന് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടരുന്നു
കാൻബറ:ഓസ്ട്രേലിയയിലെ കാൻബെറയിൽ കോട്ടയം സ്വദേശി മനോജ് കളിയിക്കൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലാതിരുന്ന മനോജ് ബാത്ത് റൂമിലേക്ക് പോകുമ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഭാര്യ ബിന്ദു മനോജ് കാൻബറ റിലീഫ് പൂൾ ഹോസ്പ്റ്റിലിൽ നഴ്സായി ജോലി ചെയ്യുന്നു. ഓസ്ട്രേലിയയിൽ എത്തുന്നതിന് മുമ്പ് സിംഗപ്പൂരിൽ എമിറേറ്റ്സിൽ ആണ് ജോലി ചെയ്തിരുന്നത്.ഞായറാഴ്‌ച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സെന്റ് അൽഫോൻസ ചർച്ച് വികാരിയുടെ നേതൃത്വത്തിൽ തുടരുകയാണ്
കാൻബറ:ഓസ്ട്രേലിയയിലെ കാൻബെറയിൽ കോട്ടയം സ്വദേശി മനോജ് കളിയിക്കൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലാതിരുന്ന മനോജ് ബാത്ത് റൂമിലേക്ക് പോകുമ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഭാര്യ ബിന്ദു മനോജ് കാൻബറ റിലീഫ് പൂൾ ഹോസ്പ്റ്റിലിൽ നഴ്സായി ജോലി ചെയ്യുന്നു.
ഓസ്ട്രേലിയയിൽ എത്തുന്നതിന് മുമ്പ് സിംഗപ്പൂരിൽ എമിറേറ്റ്സിൽ ആണ് ജോലി ചെയ്തിരുന്നത്.ഞായറാഴ്‌ച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സെന്റ് അൽഫോൻസ ചർച്ച് വികാരിയുടെ നേതൃത്വത്തിൽ തുടരുകയാണ്
Next Story