- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊട്ടിയൂർ-വയനാട് റോഡിൽ പാറയിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു
കേളകം: കൊട്ടിയൂർ-വയനാട് ബോയ്സ് ടൗൺ റോഡിൽ പാറയിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.വയനാട് അതിർത്തിയോടു ചേർന്നു ചെകുത്താൻ തോടിന് സമീപത്തെ പാറക്കെട്ട് ആണ് റോഡിലേക്ക് ഭാഗികമായി ഇടിഞ്ഞ് വീണത്.
പുതുതായി കോൺക്രീറ്റ് ചെയ്ത പാതയോട് ചേർന്ന ഭാഗത്ത് ഇടിഞ്ഞ് വീണ പാറക്കൂട്ടം നീക്കംചെയ്തു ഗതാഗത തടസ്സം പരിഹരിക്കാൻ നടപടികൾ ആരംഭിച്ചതായി കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പു ടാകം അറിയിച്ചു.
Next Story