You Searched For "വയനാട്"

20 കോടിയുടെ ആക്രി വിറ്റ രസീത് എവിടെ? പിണറായിക്കും ഡിവൈഎഫ്‌ഐക്കും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വക കണക്ക് പുസ്തകം; 54 കോടിയുടെ വ്യാജ സ്‌ക്രീന്‍ഷോട്ട് ഇറക്കി സി.പി.എം സൈബര്‍ കളി! മൃതശരീരങ്ങളുടെ പോക്കറ്റടിക്കുന്നതാരാണെന്ന് കേരളം അറിയണം; ആപ്പിലെ കള്ളക്കളി അഞ്ച് മിനിറ്റ് കൊണ്ട് പൊളിക്കാന്‍ പോലീസിനും വെല്ലുവിളി!
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ക്വാറികള്‍ക്ക് ചട്ടം ഇളവ് അനുവദിച്ചതോടെ നാടെങ്ങും പ്രക്ഷോഭം; വയനാട്ടില്‍ ജനവാസമേഖലയിലും വനമേഖലയിലും ക്വാറികള്‍ പ്രവര്‍ത്തനത്തിനൊരുങ്ങുന്നു; മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ചട്ടം കാറ്റില്‍പ്പറത്തി പറുദീസ ക്വാറി; അഭിഭാഷക കമ്മിഷന്റെ നിര്‍ദേശം അവഗണിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി; താല്‍ക്കാലിക സ്റ്റേ അനുവദിച്ച് ഹൈക്കോടതി
അന്ന് ആ മലയിൽ ഒറ്റ രാത്രി കൊണ്ട് ഒലിച്ചുപോയത് നിരവധിപേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും; എങ്ങും ഉറ്റവരെ നഷ്ടപ്പെട്ട നിലവിളികൾ മാത്രം; കേരളത്തിന്റെ ഹൃദയം നൊന്ത നിമിഷം; മായാത്ത വേദനകൾക്കിടയിൽ കൈത്താങ്ങായി സർക്കാർ; വയനാട് ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി; താക്കോൽദാനം ബുധനാഴ്ച നടക്കും; സ്നേഹത്തണൽ ഒരുങ്ങുന്നത് 1660 പേർക്ക്
ശ്രേയാംസ് കുമാര്‍ പിന്മാറുന്ന കല്‍പ്പറ്റ പിടിക്കാന്‍ സി കെ ശശീന്ദ്രന്‍ എത്തുമോ? മാനന്തവാടിയില്‍ ഒ ആര്‍ കേളുവിന് ഭീഷണിയായി ഹൈക്കമാന്‍ഡ് മഞ്ജുകുട്ടന്‍! വിവാദ കലുഷിതമായ സുല്‍ത്താന്‍ ബത്തേരിയില്‍ ചിത്രം എന്താവും? യുഡിഎഫ് മുന്‍തൂക്കം പ്രതീക്ഷിക്കുന്ന വയനാട്ടില്‍ ചങ്കിടിപ്പോടെ മുന്നണികള്‍
വണ്ടി ഓഫ് ചെയ്തില്ല, നായ കുരച്ചിട്ടും പിന്മാറിയില്ല; നാല് വയസുകാരിയെ ബൈക്കില്‍ കടത്തിയത് മിനിറ്റുകള്‍ക്കുള്ളില്‍! സിസിടിവിയില്‍ കുടുങ്ങിയ ജിഹാസിനെ പൊക്കിയത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന്; പ്രതി 25കാരന്‍; വയനാട്ടിലെ ആ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ലക്ഷ്യം കണ്ടെത്തി പൊലീസ്
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി സജീര്‍; തീപിടിച്ച കാര്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തേക്ക് ഇടിച്ചിറക്കി; കൂട്ട ആത്മഹത്യയ്ക്ക് ഒരുങ്ങിയത് സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന്; വയനാട്ടില്‍ നടന്ന സംഭവത്തില്‍ യുവാവ് മരിച്ചു; ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കും പൊള്ളല്‍
സാമൂഹികമായും രാഷ്ട്രീയമായും തന്റെ അടിത്തറ മാനന്തവാടി; പോരാട്ടവും രാഷ്ട്രീയ യാത്രയുമെല്ലാം ആരംഭിച്ചത് മാനന്തവാടിയില്‍ നിന്ന്; മാനന്തവാടിയില്‍ ഉറയ്ക്കാന്‍ സികെ ജാനു; ഐസി ബാലകൃഷ്ണന്‍ ബത്തേരിയില്‍ തുടരും; പ്രതീക്ഷകളുമായി മഞ്ജുകുട്ടനും; ബാലുശ്ശേരിയിലും ജാനുവിന് കണ്ണ്
തണ്ടിന് നല്ല..വയലറ്റ് നിറം; ആനയുടെ ചെവി പോലെ വിടർന്ന് നിൽക്കുന്ന ഇലകൾ; നേരിട്ട് കാണാൻ തന്നെ ഭംഗിയാണ്; ചുമ്മാ...പച്ചയ്ക്ക് കടിച്ച് തിന്നാലും കുഴപ്പമില്ല; വയനാട്ടിലെ മണ്ണിൽ ഇതാ..പുത്തനൊരു ചേമ്പ്