You Searched For "വയനാട്"

വയനാട് സിപിഎമ്മില്‍ വീണ്ടും വന്‍ പൊട്ടിത്തെറി; 35 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് മുതിര്‍ന്ന നേതാവ് എ വി ജയന്‍ പാര്‍ട്ടി വിട്ടു; ശശീന്ദ്രനും റഫീഖിനും എതിരെ ആഞ്ഞടിച്ച് ജയന്‍; നേതാക്കളുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന് പ്രഖ്യാപനം; പൂതാടിയില്‍ ഭരണമുറപ്പിച്ച നായകനെ തന്നെ വെട്ടി സിപിഎം
ഇസ്രയേലില്‍ ജിനേഷിനെ കൊന്നതാണോ? വയോധികയെ വകവരുത്തിയത് മകനെങ്കില്‍ ജിനേഷിന് സംഭവിച്ചത് എന്ത്? സത്യമറിയാന്‍ അലഞ്ഞ അഞ്ച് മാസം; ഒടുവില്‍ ഭര്‍ത്താവിന്റെ അരികിലേക്ക് രേഷ്മയും മടങ്ങി; കുഞ്ഞ് ആരാധ്യയെ തനിച്ചാക്കി അമ്മയും പോകുമ്പോള്‍ മരണരഹസ്യം തേടിയ മറുനാടന്‍ ഇടപെടലുകളും വിഫലം!
ഇസ്രയേലില്‍ വച്ച് ജിനേഷിനെ ആരെങ്കിലും അപായപ്പെടുത്തിയോ? ഭര്‍ത്താവിന്റെ മരണരഹസ്യം തേടി അലഞ്ഞത് അഞ്ചുമാസം; നീതി ലഭിക്കില്ലെന്ന ഭയം രേഷ്മയെ തളര്‍ത്തിയോ? ഒടുവില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കിയാക്കി രേഷ്മയും യാത്രയായി; കുഞ്ഞ് ആരാധ്യയെ തനിച്ചാക്കി അമ്മയും പോയി; വയനാടിനെ നൊമ്പരപ്പെടുത്തി മറ്റൊരു ദുരന്തം കൂടി!
കഴിഞ്ഞ തവണ മത്സരിച്ച 93 സീറ്റുകളില്‍ ചിലത് വിട്ടുനല്‍കിയാലും ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുക ലക്ഷ്യം; സിറ്റിങ് എം.എല്‍.എമാരില്‍ ഭൂരിഭാഗം പേരും വീണ്ടും മത്സരിക്കും; എംപിമാര്‍ക്കും സീറ്റ് നല്‍കും; കോണ്‍ഗ്രസിന്റെ ലക്ഷ്യം 70 സീറ്റുകളിലെ ജയം
താൻ പിടിക്കപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിൽ വന്നു കയറിയത് കേരളത്തിലേക്ക്; പെയിൻ്റിങ്ങ് പണി മറയാക്കിയുള്ള ജീവിതം; പോലീസിന്റെ വരവിൽ ആളിന്റെ ഫ്ലാഷ്ബാക്ക് കേട്ടവർ ഒന്ന് പതറി; സ്ഥലത്ത് സ്പെഷ്യൽ സ്ക്വാഡ് അടക്കം പാഞ്ഞെത്തിയപ്പോൾ സംഭവിച്ചത്
വയനാട്ടില്‍ വിമതനീക്കം അവസാനിച്ചു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയല്‍ പത്രിക പിന്‍വലിച്ചു; കോണ്‍ഗ്രസില്‍ വിശ്വാസം ഉണ്ട്, പാര്‍ട്ടിക്ക് കളങ്കം വരുത്തില്ലെന്ന് ജഷീര്‍; പിന്നില്‍ വി.ഡി.സതീശന്റെ ഇടപെടല്‍
കാറില്‍ രഹസ്യ അറകള്‍ ഉണ്ടാക്കി സീറ്റുകള്‍ക്ക് താഴെ സ്റ്റീല്‍ ബോക്‌സുകള്‍ വെല്‍ഡ് ചെയ്ത് പിടിപ്പിച്ച നിലയില്‍; രഹസ്യ അറകള്‍ അഴിച്ചുമാറ്റിയപ്പോള്‍, 630 കെട്ടുകളിലായി 3.15 കോടി; വന്‍കള്ളപ്പണ വേട്ട മാനന്തവാടിയില്‍; അന്തര്‍ സംസ്ഥാന റാക്കറ്റിനെ തകര്‍ത്ത് കോഴിക്കോട് കസ്റ്റംസ്; മൂന്നു വടകര സ്വദേശികള്‍ പിടിയില്‍