KERALAMബെംഗളൂരുവിൽ നിന്നും മടങ്ങിവരികയായിരുന്ന ആ വ്യവസായി; കല്ലൂർ പാലത്തിന് സമീപമെത്തിയതും എട്ടംഗ സംഘത്തിന്റെ വരവ്; നിമിഷനേരം കൊണ്ട് കാർ ആക്രമിച്ച് അടിച്ചുമാറ്റി; ഒടുവിൽ പിറ്റേന്ന് കണ്ടത്സ്വന്തം ലേഖകൻ5 Nov 2025 1:48 PM IST
SPECIAL REPORTവയനാട്ടിൽ ഞെട്ടിക്കുന്ന അപകടം; അമ്മയും കുഞ്ഞും 'സിപ് ലൈൻ' റൈഡിനിടെ 15 അടി ഉയരത്തിൽ നിന്ന് പൊട്ടിവീണു; കൂടെ നില തെറ്റി വീഴുന്ന മോട്ടിവേറ്ററും; നിമിഷ നേരം കൊണ്ട് ഭയപ്പെടുത്തുന്ന വീഡിയോ കേരളമാകെ കത്തിപ്പടർന്നു; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ31 Oct 2025 5:38 PM IST
KERALAMവയനാട്ടിൽ പുള്ളിമാനിനെ കെണിവെച്ച് പിടിച്ച് ഇറച്ചിയാക്കാൻ ശ്രമം; വനംവകുപ്പിന്റെ പിടിയിലായത് ആറംഗസംഘംസ്വന്തം ലേഖകൻ30 Oct 2025 4:16 PM IST
KERALAMവയനാട് നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് മുകളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ28 Oct 2025 12:56 PM IST
KERALAMകേബിൾ കുരുക്കിൽ പിടികൂടിയ കേഴ മാനുകളെ ഇറച്ചിയാക്കി; വയനാട് സഹോദരങ്ങള്‍ അറസ്റ്റിൽ; പിടിച്ചെടുത്തത് പത്ത് കിലോയോളം ഇറച്ചിസ്വന്തം ലേഖകൻ24 Oct 2025 1:05 PM IST
SPECIAL REPORTപോള്‍വോള്‍ട്ടില്‍ മത്സരിക്കാൻ 'പോളി'ല്ല; വയനാട് ജില്ല കായികമേളയില്‍ മുള കൊണ്ട് ഉയർന്ന് ചാടി നേടിയത് ഒന്നാം സ്ഥാനം; പത്താംക്ലാസുകാരന്റെ നേട്ടം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ മന്ത്രി ഇടപ്പെട്ടു; സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അഭിനവിന് സ്വന്തം 'പോളി'ൽ മത്സരിക്കാംസ്വന്തം ലേഖകൻ22 Oct 2025 1:27 PM IST
EXCLUSIVEകേരളത്തില്‍ കള്ളത്തോക്കുകള്‍ എത്തിക്കാന്‍ ബീഹാര്‍ മാഫിയ; വാളും വെട്ടുകത്തിയും ഉപേക്ഷിച്ച് തോക്കുകള്‍ കൈയ്യിലെടുത്ത് ലഹരി സംഘങ്ങള്‍; വടക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ തോക്കുകള്‍ വ്യാപകം; തോട്ടക്കുഴല്‍ തുപ്പാക്കിക്ക് വില 25,000 രൂപ മാത്രം; ഇടുക്കിയില്‍ പുതിയ തോക്ക് ലൈസന്‍സ് നല്‍കരുതെന്ന് സ്പെഷ്യല്‍ ബ്രാഞ്ച്ഷാജു സുകുമാരന്‍20 Oct 2025 2:19 PM IST
KERALAMമഴയൊന്നു മാറിയതും വയനാട്ടുകാർക്ക് തലവേദന; ജനവാസ മേഖലയിൽ പരിഭ്രാന്തി പടർത്തി പെരുമ്പാമ്പ്; അതിഥിയെ മിനിറ്റുകള്‍ക്കുള്ളില്‍ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക്സ്വന്തം ലേഖകൻ14 Oct 2025 4:55 PM IST
SPECIAL REPORTവയനാട് പുനര്‍നിര്‍മാണത്തിനായി ചോദിച്ചത് 2219 കോടി; കിട്ടിയത് 260.56 കോടി; അസമിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 1270.788 കോടി; തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനും കേന്ദ്ര ധനസഹായം; വയനാടിന് ആവശ്യപ്പെട്ടതിന്റെ 11 ശതമാനം മാത്രം കിട്ടിയത് ദുരന്തമുണ്ടായി 14 മാസത്തിന് ശേഷംമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 9:59 PM IST
SPECIAL REPORTപാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദ്ദത്തില്‍ നിക്ഷേപിച്ചത് 14 ലക്ഷം; ക്രമക്കേടില്‍ പണം കിട്ടാതെ വഞ്ചിതനായതോടെ ചെക്ക് കേസില്‍ അഴിയെണ്ണേണ്ടി വന്നു; ബ്രഹ്‌മഗിരി സൊസൈറ്റി തട്ടിപ്പില്‍ ആത്മഹത്യ ഭീഷണി മുഴക്കി സിപിഎം പ്രവര്‍ത്തകന്‍ നൗഷാദ്; വയനാട്ടില്‍ നിരവധി പേര്‍ വഴിയാധാരമായെന്നും സിപിഎം കൊലയ്ക്ക് കൊടുക്കരുതെന്നും ടി സിദ്ധിക്ക് എം എല്‍ എമറുനാടൻ മലയാളി ബ്യൂറോ30 Sept 2025 12:52 PM IST
Right 1പ്രതികള്‍ക്കെതിരെ 41 സ്പിറ്റ് ചാര്‍ജുകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ഇനിയും 10 അനുബന്ധ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കാനുണ്ട്; അന്വേഷണം തീര്‍ന്നിട്ടും വിചാരണ അട്ടിമറിക്കാന്‍ അണിയറ നീക്കം സജീവം; മുട്ടില്‍ മരം മുറിയില്‍ റിപ്പോര്‍ട്ട് ചാനല്‍ ഉടമകള്‍ക്ക് വേണ്ടിയുള്ള കളികള്‍ സജീവം; നിയമസഭയെ മുഖ്യമന്ത്രി അറിയിച്ചതിലുണ്ട് അട്ടിമറി തെളിവ്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 12:30 PM IST
SPECIAL REPORTവയനാട് സൂചിപ്പാറ വെള്ളച്ചാട്ടം കാണാനെത്തുന്നവരില്‍ നിന്നും പണം തട്ടുന്നതായി പരാതി; 150 രൂപയുടെ ടിക്കറ്റിനു 200 രൂപ വാങ്ങി വെള്ളച്ചാട്ടം കാണിക്കാതെ പറ്റിക്കുന്നു; തട്ടിപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെയെന്നും ആരോപണംമറുനാടൻ മലയാളി ബ്യൂറോ26 Sept 2025 12:26 PM IST