കുമളി മരിയൻ റിട്രീറ്റ് സെന്ററിൽ എല്ലാ ആദ്യ ശനിയാഴ്ചയും റവ ഫാദർ ഡൊമനിക് വാലന്മണൽ നയിക്കുന്ന ആത്മീയ ശുശ്രുഷ, ഇന്ത്യൻ സമയും രാവിലെ ഒൻപത് മണി മുതൽ ഗാനശുശ്രുഷയോടുകൂടി ആരംഭിക്കുന്ന കൃപാഭിഷേക പ്രാർത്ഥനയിൽ ജപമാല, ദിവ്യബലി, ആരാധന, ബദ്ധന പ്രാർത്ഥന, രോഗ ശാന്തി ശുശ്രുഷ, വചന ശുശ്രുഷ, സ്തുതിപ്പ് എന്നിവയോട് കൂടി മൂന്ന് മണിക്ക് സമാപിക്കുന്നു.

കൃപാഭിഷേക പ്രാർത്ഥനയുടെ തത്സമയ സംപ്രേഷണം www.marian.eventsonlive.com വഴി ലഭ്യം ആണ്. കുടുംബത്തോടെ വിശ്വാസത്തിൽ വളരുന്നതിനും വചനാഭിക്ഷേകത്താൽ സൗഖ്യം പ്രാപിക്കാനും ഈ ഏക ദിന ധ്യാനത്തിലേക്ക് യേശു നാമത്തിൽ എല്ലാവരെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക