- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: മരണത്തെ ഭയപ്പെടുന്നില്ലെന്ന് പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവ്. താൻ നാവിക ഉദ്യോഗസ്ഥനാണെന്നും നുണ പറയാൻ പരിശീലിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്ന ഓഡിയോ പാക്കിസ്ഥാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. കുൽഭൂഷൺ ജാദവിന്റെയും അമ്മയുടെയും സംഭാഷണങ്ങളാണ് പാക്കിസ്ഥാൻ പുറത്തുവിട്ടത്. കുൽഭൂഷന്റെ കുടുംബത്തെ പാക്കിസ്ഥാൻ അപമാനിച്ചുവെന്ന സുഷമയുടെ പ്രസ്താവനക്കു പിന്നാലെയാണ് പാക് മാധ്യമങ്ങൾ കുൽഭൂഷന്റെ സംഭഷണങ്ങൾ പുറത്തുവിട്ടത്.
ന്യൂഡൽഹി: മരണത്തെ ഭയപ്പെടുന്നില്ലെന്ന് പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവ്. താൻ നാവിക ഉദ്യോഗസ്ഥനാണെന്നും നുണ പറയാൻ പരിശീലിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്ന ഓഡിയോ പാക്കിസ്ഥാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. കുൽഭൂഷൺ ജാദവിന്റെയും അമ്മയുടെയും സംഭാഷണങ്ങളാണ് പാക്കിസ്ഥാൻ പുറത്തുവിട്ടത്.
കുൽഭൂഷന്റെ കുടുംബത്തെ പാക്കിസ്ഥാൻ അപമാനിച്ചുവെന്ന സുഷമയുടെ പ്രസ്താവനക്കു പിന്നാലെയാണ് പാക് മാധ്യമങ്ങൾ കുൽഭൂഷന്റെ സംഭഷണങ്ങൾ പുറത്തുവിട്ടത്.
Next Story