- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: മൂന്നാറിലെ കുറിഞ്ഞി സങ്കേതത്തിന്റെ പുനഃർനിർണയത്തിനായി കേരളത്തിന്റെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം. അതിർത്തി പുനഃർനിർണയത്തിന് കേന്ദ്രവന്യജീവി ബോർഡിന്റെ അനുമതി വേണമെന്നും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതികളിൽ നടപടിക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡന് മന്ത്രാലയം ചുമതല നൽകുകയും ചെയ്തു.

Next Story