- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുമാപ്പ് : 100 ഒരുമ അംഗങ്ങൾക്ക് സൗജന്യ വിമാന ടിക്കറ്റ്;നിലവിലെ അംഗങ്ങളിൽനിന്ന അപേക്ഷ ലഭിച്ചില്ലെങ്കിൽ മുൻ അംഗങ്ങളെയും പരിഗണിക്കും
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിൽ പോകുന്ന 100 പേർക്ക ഒരുമ പദ്ധതിയിൽനിന്ന സൗജന്യ വിമാന ടിക്കറ്റ നൽകുന്നു. കെ.ഐ.ജി കുവൈത്ത നടത്തുന്ന 'ഒരുമ' സാമൂഹിക ക്ഷേമ പദ്ധതിയിൽ അംഗമായ വരിൽ നിന്നും തെരഞ്ഞെടുക്ക പ്പെവർക്കാണ ടിക്കറ്റ നൽകുന്നത. നിലവിലെ അംഗങ്ങളിൽ നിന്നും 100 അപേക്ഷ ലഭിച്ചിട്ടില്ലെങ്കിൽ മുൻ വർഷങ്ങളിൽ അംഗമായവരെയും പരിഗണിക്കും. 100ൽ കൂടുതൽ അപേക്ഷരുണ്ടെങ്കിൽ അര്ഹതക്കനുസരിച്ചു 100 പേരെ തിരെഞ്ഞെടുക്കും ആവശ്യമുള്ളവർ ഔട്ട് പാസ് /പാസ്‌പോർട്ട് എന്നിവയുമായി ഫെബ്രുവരി 7, 8, 9 തീയതികളിൽ വൈകുന്നേരം ഏഴുമണി മുതൽ ഒമ്പതുമണി വരെ തഴെ പറയുന്ന ഒരുമ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം. അബ്ബാസിയ: പ്രവാസി ഓഡിറ്റോറിയം (50852442/51429444), ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയം (69920207/60010194 ), സാൽമിയ സെൻട്രൽ ഹാൾ 55238583/50379559 ), അബു ഹലീഫ തനിമ ഓഡിറ്റോറിയം (97220839/98760453 ) ഫഹാഹീൽ യൂണിറ്റി സെന്റർ (65088148/99358264 ), കുവൈത്ത് സിറ്റി: (94473617), റിഗ്ഗയി (Tel:99691434). ഏഴാം വർഷത്തിലേക്ക് കട
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിൽ പോകുന്ന 100 പേർക്ക ഒരുമ പദ്ധതിയിൽനിന്ന സൗജന്യ വിമാന ടിക്കറ്റ നൽകുന്നു. കെ.ഐ.ജി കുവൈത്ത നടത്തുന്ന 'ഒരുമ' സാമൂഹിക ക്ഷേമ പദ്ധതിയിൽ അംഗമായ വരിൽ നിന്നും തെരഞ്ഞെടുക്ക പ്പെവർക്കാണ ടിക്കറ്റ നൽകുന്നത. നിലവിലെ അംഗങ്ങളിൽ നിന്നും 100 അപേക്ഷ ലഭിച്ചിട്ടില്ലെങ്കിൽ മുൻ വർഷങ്ങളിൽ അംഗമായവരെയും പരിഗണിക്കും. 100ൽ കൂടുതൽ അപേക്ഷരുണ്ടെങ്കിൽ അര്ഹതക്കനുസരിച്ചു 100 പേരെ തിരെഞ്ഞെടുക്കും
ആവശ്യമുള്ളവർ ഔട്ട് പാസ് /പാസ്‌പോർട്ട് എന്നിവയുമായി ഫെബ്രുവരി 7, 8, 9 തീയതികളിൽ വൈകുന്നേരം ഏഴുമണി മുതൽ ഒമ്പതുമണി വരെ തഴെ പറയുന്ന ഒരുമ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.
അബ്ബാസിയ: പ്രവാസി ഓഡിറ്റോറിയം (50852442/51429444), ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയം (69920207/60010194 ), സാൽമിയ സെൻട്രൽ ഹാൾ 55238583/50379559 ), അബു ഹലീഫ തനിമ ഓഡിറ്റോറിയം (97220839/98760453 ) ഫഹാഹീൽ യൂണിറ്റി സെന്റർ (65088148/99358264 ), കുവൈത്ത് സിറ്റി: (94473617), റിഗ്ഗയി (Tel:99691434).
ഏഴാം വർഷത്തിലേക്ക് കടന്ന 'ഒരുമ' പ്രവാസി ക്ഷേമ പദ്ധതിയിൽ പുതുതായി അംഗമായവർ മരണപ്പെട്ടാൽ നോമിനിക്ക് രണ്ട് ലക്ഷം രൂപയും തുടർച്ചയായ രണ്ട് വർഷം അംഗത്വം നിലനിർത്തിയവർക്ക് മൂന്ന് ലക്ഷം രൂപയും പദ്ധതിയുടെ തുടക്കം മുതൽ അംഗങ്ങളായി തുടരുന്നവർക്ക് നാല് ലക്ഷം രൂപയും സഹായധനം നൽകിവരുന്നു. കൂടാതെ അങ്ങങ്ങൾക്ക് കിഡ്നി ഡയാലിസിസ്, കാൻസർ, ബൈപ്പാസ് സർജ്ജറി, ആൻജിയോ പ്ലാസറ്റി എന്നിവയുടെ ചികിത്സക്ക് 50,000 രൂപ വരെ ചികിത്സാ സഹായവും നൽകുന്നു. ഇതിന പുറമെയാണ ഇത്തരം അധിക സേവനങ്ങൾ. പദ്ധതിയിൽ അംഗമാവുന്നവർക്ക് ഒരുമയുമായി സഹകരിക്കുന്ന വിവിധ സ്ഥാപനങ്ങളിൽനിന്നും പ്രത്യേക ഓഫറുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.orumakuwait.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.