കുവൈറ്റ് സിറ്റി : മാസ്റ്റർ ബ്ലാസ്റ്റെർസ് ക്രിക്കറ്റ് ക്ലബ് ജേയ്‌സി പ്രകാശനം ചെയ്തു. അബ്ബാസിയയിൽ വച്ച് നടന്ന ചടങ്ങിൽ ടീം ക്യാപ്റ്റൻ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജേയ്‌സി ലെമോഡാ എം ഡി ജയൻ ടീം മാനേജർ ഷിന്റോക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.,ഷൈൻ,നിഖിൽ,അനിൽ,ഇഖ്ബാൽ മുറ്റിചൂർ,ടോംജി,സുമേഷ് എന്നിവർ ആശംസകൾ അറിയിച്ചു.സൂരജ് സ്വാഗതം പറഞ്ഞ യോഗത്തിൽ രജീഷ് നന്ദി പറഞ്ഞു.