കുവൈറ്റ് സിറ്റി: കുവൈറ്റ് വയനാട് അസോസിയേഷൻ  ഓണാഘോഷം ഒക്ടോബർ രണ്ടിന് അബ്ബാസിയ SMCA ഹാളിൽ വച്ച് ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. രാവിലെ പത്തു മുതൽ വൈകുന്നേരം നാലുവരെ നടത്തുന്ന് ആഘോഷങ്ങളിൽ അംഗങ്ങളുടെ വിവിധയിനം കലാപരിപാടികൾ , ശിങ്കാരി മേളം, മാവേലി, തിരുവാതിര, നൃത്തനൃത്യങ്ങൾ, ഗാനമേള, വിഭവ സമൃദ്ധമായ ഓണ സദ്യ  എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

blesson samuel -66935799 (fahahel, Mangaf), Roy Mathew-50422442 (fahahel, Mangaf),  Reji Chirayath-99670734 (abbasiya), jomon C jose-97636346(abbasiya), akbar Wayanad-65059533(farwaniya), Jaleel-94919093(farwaniya), lathef-66411512 (hawally, salmiya), Email: q8wayanadassociation@gmail.com